അറിവ് നിത്യാനന്ദത്തിലേക്കുള്ള വഴി: ജുനൈദ് കൈപ്പാണി
നൂറാംതോട്:അറിവ്ജീവിത വ്യവസ്ഥയുടേയും സമ്പദ് വ്യവസ്ഥയുടേയും അടിസ്ഥാനമായി മാറിയിരിക്കുകയാണ് അതോടൊപ്പംഅറിവ് നിത്യാനന്ദത്തിലേക്കുള്ള വഴികൂടിയാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും എഴുത്തുകാരനുമായ ജുനൈദ് കൈപ്പാണി പറഞ്ഞു. കോടഞ്ചേരി പഞ്ചായത്തിൽ വിദ്യാഭ്യാസ സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനം ലക്ഷ്യം വെച്ച് സ്ഥാപിതമായ അസ്സുൽത്താൻ…
