റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറത്തിന്റെ പീസ് വില്ലേജ് സന്ദർശനം ആകർഷമായി
പീസ് വില്ലേജ് സന്ദർശനം ആകർഷകമായി. റാഫ് അംഗങ്ങളുടെയും അഭ്യുദകാംക്ഷികളുടെയും പിണങ്ങോട് പീസ് വില്ലേജ് സന്ദർശനം ഏറെ പ്രശംസനീയമായി ഇവിടെയുള്ള 84 കുടുംബങ്ങളും ഒത്തുള്ള ഭക്ഷണവും വിനോദങ്ങളും ഏറെ ആകർഷികം ആയിരുന്നു പ്ലീസ് വില്ലേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിലും പരിപാടികളിലും റോഡ് ആക്സിഡന്റ്…
