ചുരം ഗതാഗത തടസ്സം: മുഖ്യമന്ത്രിയും മന്ത്രിമാരും നോക്കു കുത്തികൾ
കൽപറ്റ:ചുരത്തിലെ യാത്രാ തടസ്സം രണ്ടു ദിവസം പിന്നിട്ടിട്ടും കോഴിക്കോട് കലക്ടറെ പോലും ഫലപ്രദമായി ഇടപെടുവിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയും വയനാട്ടിലെ മന്ത്രിയും വയനാടിൻെറ ചുമതലയുള്ള മന്ത്രിയും നോക്കുകുത്തികളായി മാറിയെന്ന് കെ പി സി സി സംസ്ക്കാര സാഹിതി ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു…
