സ്വര്‍ണവില വീണ്ടും 75,000ന് മുകളില്‍; ഏഴുദിവസത്തിനിടെ ഉയര്‍ന്നത് 1700 രൂപ
കൊച്ചി: സംസ്ഥാനത്ത് 20 ദിവസത്തിന് ശേഷം സ്വര്‍ണവില വീണ്ടും 75,000 കടന്നു. ഇന്ന് പവന് 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 75000 കടന്നത്. ഇന്ന് 75,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 9390…
