ലോക മാനസികാരോഗ്യ ദിനാചരണം നടത്തി
തൃക്കൈപ്പറ്റ : ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മുട്ടിൽ ഡബ്ല്യു. എം. ഒ ആർട്സ് ആൻഡ് സയൻസ് കോളജിലെ എം. എസ്. ഡബ്ല്യു ഒന്നാം വർഷ വിദ്യാർഥികൾ തൃക്കൈപ്പറ്റ ഗവ. ഹൈസ്കൂളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാർഥികളിൽ മാനസികാരോഗ്യ ബോധം വളർത്തുക,…
