Month: November 2025

വിവാഹിതയാണെന്ന് അറിയാമായിരുന്നു, ലൈം​ഗിക ബന്ധം സമ്മതപ്രകാരം; ശബ്ദരേഖ തന്റെതെന്ന് സമ്മതിച്ച് രാഹുൽ

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പുറത്തു വന്ന ശബ്ദരേഖ തന്റേതു തന്നെയെന്ന് സമ്മതിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇതുസംബന്ധിച്ച് രാഹുല്‍ സമ്മതിക്കുന്നത്. തന്നെ കുടുക്കാനായി യുവതി ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തുവെന്നാണ് രാഹുല്‍ സൂചിപ്പിക്കുന്നത്. കുഞ്ഞ് വേണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗര്‍ഭധാരണത്തിനും…

മാലിന്യപ്രശ്‌നം ഉടന്‍ അറിയിക്കാം, സംസ്ഥാനത്ത് ഒറ്റ വാട്‌സ്ആപ്പ് നമ്പര്‍; പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികം

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ ഒറ്റ വാട്‌സ്ആപ്പ് നമ്പര്‍. 9446700800 എന്ന നമ്പറിലേക്ക് ഫോട്ടോ, വിഡിയോ എന്നിവയുടെ ലൊക്കേഷന്‍ സഹിതം പരാതി നല്‍കാം. ഒറ്റ വാട്‌സ്ആപ്പ് നമ്പറിന് വ്യാപക പ്രചാരണം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. എല്ലാം തദ്ദേശ…

ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളിയ കേസ്: പ്രതി രജനിയുടെ ശിക്ഷാവിധി ഇന്ന്

ആലപ്പുഴ: കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളിയ കേസിലെ രണ്ടാം പ്രതിയുടെ ശിക്ഷാ വിധി ഇന്ന്. ഒഡിഷ ജയിലിലുള്ള പ്രതി രജനിയെ ഇന്ന് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. കേസിലെ ഒന്നാം പ്രതി പ്രബീഷിന് കോടതി തിങ്കളാഴ്ച്ച വധശിക്ഷ…

സജന സജീവനെ ആദരിച്ചു

വയനാട്ടുകാർക്ക് അഭിമാനമായി തുടർ സീസണുകളിലും മുംബൈ ഇന്ത്യൻസ് ടീമിൽ ഇടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവന് ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൻ്റെ ഉപഹാരം റിട്ട. ഡി.ജി.പി ഋഷിരാജ് സിംഗ് ഐ.പി.എസ് നൽകി.സ്കൂൾ മാനേജർ സി കെ സമീർ അധ്യക്ഷത വഹിച്ചു.…

പറമ്പിൽ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ച സംഭവം; അയൽവാസി പിടിയിൽ

കമ്പളക്കാട്: പറമ്പിൽ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച സംഭവത്തിൽ അയൽവാസി പിടിയിൽ. പള്ളിക്കുന്ന്, ചുണ്ടക്കര, തെക്കേപീടികയിൽ, ടി.കെ തോമസ്(58)നെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്. സംഭവശേഷം ഒളിവിലായിരുന്ന ഇയാളെ വെള്ളിയാഴ്ച രാവിലെ കല്പറ്റയിൽ നിന്നാണ് പിടികൂടിയത്. ഇയാൾ മറ്റൊരു കേസിൽ ഒരാളെ ഹെൽമെറ്റ്…

“സമ്മതിദാന അവകാശം”ടേബിൾ ടോക്ക് സംഘടിപ്പിച്ച് മുട്ടിൽ NSS യൂണിറ്റ്

മുട്ടിൽ: WOVHSS മുട്ടിൽ NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സമ്മതിദാന അവകാശത്തിൻ്റെ പ്രാധാന്യം എന്ന വിഷയത്തിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. വോട്ടവകാശത്തിൻ്റെ പ്രാധാന്യവും ജനാധിപത്യ സംവിധാനത്തിൽ പ്രബുദ്ധമായ പൗര ബോധത്തിൻ്റെ അനിവാര്യതയും വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തുക എന്നതാണ് പരിപാടി കൊണ്ട് ഉദ്ദേശിച്ചത്. സ്റ്റാഫ് സെക്രട്ടറി…

ലഹരിക്കടത്തിലെ മുഖ്യകണ്ണിയെ അതിസാഹസിക ഓപ്പറേഷനൊടുവില്‍ ഡല്‍ഹിയില്‍ നിന്ന് പൊക്കി വയനാട് പോലീസ്

കല്‍പ്പറ്റ: കേരളത്തിലേക്കും ദക്ഷിണ കര്‍ണാടകയിലേക്കും രാസലഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ മുന്‍ എഞ്ചിനീയര്‍ വയനാട് പോലീസിന്റെ പിടിയില്‍. ആലപ്പുഴ, കരീലകുളങ്ങര, കീരിക്കാട് കൊല്ലംപറമ്പില്‍ വീട്ടില്‍ ആര്‍. രവീഷ് കുമാര്‍(28)നെയാണ് അതിസാഹസിക ഓപ്പറേഷനൊടുവില്‍ ഡല്‍ഹിയില്‍ നിന്ന് പോലീസ് പൊക്കിയത്. ജില്ലാ ലഹരി…

വർണ്ണക്കൂടാരം ശില്പശാലതരിയോട്.

തരിയോട് ഗവൺമെന്റ് എൽ. പി.സ്കൂളിൽപ്രീ പ്രൈമറി കുട്ടികൾക്കായി ഒരുക്കുന്ന വർണ്ണ ക്കൂടാരം പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കളുടെ പഠനോപകരണ നിർമ്മാണ ശില്പശാല നടത്തി. ഹെഡ്മാസ്റ്റർ ജോൺസൺ ഡിസിൽവ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ സലിം ബി,സീനിയർ അസിസ്റ്റന്റ് ഗിരീഷ് കുമാർ…

മുള്ളന്‍കൊല്ലി പിടിക്കാന്‍ ഊര്‍ജിത ശ്രമവുമായി മുന്നണികള്‍

കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലെ മുള്ളന്‍കൊല്ലി ഡിവിഷനില്‍ ജയിച്ചുകയറാന്‍ വാശിയോടെ മുന്നണികള്‍. കോണ്‍ഗ്രസിന് മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ്, എന്‍ഡിഎ നീക്കം. സമീപകാലത്ത് സംസ്ഥാനതലത്തില്‍ത്തന്നെ ശ്രദ്ധ നേടിയതാണ് മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്ക്. പാടിച്ചിറയില്‍ നടത്തിയ വികസന സെമിനാറിലെ സംഘര്‍ഷം, പോര്‍ച്ചില്‍…

സയ്യിദ് മുഷ്താഖ് അലി; ജയം ആവര്‍ത്തിക്കാതെ കേരളം; രണ്ടാം പോരില്‍ വീണു

ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ കേരളത്തിനു തോല്‍വി. റെയില്‍വേസിനോടു കേരളം 32 റണ്‍സ് തോല്‍വി വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെന്ന സ്‌കോറുയര്‍ത്തി. താരതമ്യേന അനായാസം കൈപ്പിടിയിലൊതുക്കാമായിരുന്ന…