Month: November 2025

പാതിരി വനത്തിൽ അതിക്രമിച്ചു കയറിയ യൂട്യൂബർമാർക്കെതിരെ കേസ്

പുൽപ്പള്ളി : ഇക്കഴിഞ്ഞ ഞായറാഴ്ച ഉദയക്കര ഭാഗത്ത് കൂടി അനുമതിയില്ലാതെ വനത്തിൽ പ്രവേശിച്ച് വീഡിയോ ചിത്രീകരിച്ച യൂട്യൂബർമാർക്കെതിരെ വനം വകുപ്പ് കേസെടുത്തു. കോഴിക്കോട് ചാലപ്പുറം തിരുത്തുമ്മൽ മൂരിയാട് സ്വദേശിയായ കത്തിയൻവീട് സാഗർ (33) അടക്കം 7 പേരെ പ്രതി ചേർത്താണ് കേസെടുത്തിരിക്കുന്നത്.…

സഹപാഠിക്കൊരു കൈത്താങ്ങ്…

ജിഎച്ച്എസ്എസ് പനങ്കണ്ടിയിലെ JRC യൂണിറ്റിന്റെ ഭാഗമായി കല്ലഞ്ചിറ ഉന്നതിയിലെ വിദ്യാർത്ഥികൾക്ക് വസ്ത്രങ്ങളും പഠനോപകരണങ്ങളും നൽകി. പരിപാടിക്ക് ഹെഡ് മാസ്റ്റർ കെ പി ഷൌക്ക്മാൻ, JRC കോർഡിനേറ്റർമാരായ സന്ധ്യ തോമസ്, ശാന്ത പി കെ, സ്കൂൾ മെന്റർ മാഗി, കുഞ്ഞബ്ദുള്ള എന്നിവർ നേതൃത്വം…

വാകേരിശ്രേയസ് ലോക പുരുഷ ദിനാചരണംസംഘടിപ്പിച്ചു.

വാകേരി യൂണിറ്റിൽ സംഘടിപ്പിച്ച ലോക പുരുഷ ദിനാചരണം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു.സ്വാശ്രയ സംഘ അംഗങ്ങളായ പുരുഷന്മാരെ ആദരിച്ചു.ബാങ്ക് സാമ്പത്തിക സാക്ഷരത ക്ലാസ്സിന് ജിലി ജോർജ് നേതൃത്വം നൽകി.ലിജി…

ജി.എച്ച്.എസ്.എസ്. മേപ്പാടിയിൽ”മാറ്റത്തിൻ്റെ ആദ്യ ചുവട് “സെമിനാർ സംഘടിപ്പിച്ചു.

മേപ്പാടി : ജി.എച്ച്.എസ്.എസ്. മേപ്പാടിയിൽ സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെയും, സൗഹൃദ ക്ലബ്ബ്, കരിയർ ഗൈഡൻസ് സെല്ല്, മുതലായവയുടെയും സംയുക്ത സഹകരണത്തോടെ “മാറ്റത്തിന്റെ ആദ്യ ചുവട്” സെമിനാർ സംഘടിപ്പിച്ചു. സി.ടി.മൻസൂർ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ കെ.ഫൈസൽ അധ്യക്ഷത വഹിച്ചു. വിമുക്തി…

മുസ്ലിങ്ങള്‍ക്ക് തെറ്റിദ്ധാരണ, തദ്ദേശ തെരഞ്ഞെടുപ്പ് ഫൈനല്‍ : രാജീവ് ചന്ദ്രശേഖര്‍

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതുവരെ കാണാത്ത പങ്കാളിത്തമാണ് എന്‍ഡിഎയ്ക്കും ബിജെപിക്കുമുള്ളതെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ 21,065 വാര്‍ഡില്‍ മുന്നണി മത്സരിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനെ ബിജെപി സെമിഫൈനലോ, ക്വാര്‍ട്ടര്‍ ഫൈനലോ ആയിട്ടു കാണുന്നില്ല. സാധാരണ ജനങ്ങളെ ബാധിക്കുന്ന തെരഞ്ഞെടുപ്പിനെ…

സമരസമിതി കരിദിനം ആചരിച്ചു

കൽപ്പറ്റ : തൊഴിലവകാശങ്ങൾ ഇല്ലാതാക്കുന്ന, തൊഴിൽ സുരക്ഷിതത്വം കവർന്നെടുക്കുന്ന, സംഘടിക്കുന്നതിനും പ്രതിഷേധിക്കുന്നതിനുമുള്ള ഭരണഘടനാപരമായ അവകാശം ഹനിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്കെതിരെ അധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ കൽപ്പറ്റ പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.…

എടപ്പെടി സ്കൂളിൽഭരണഘടനാദിനം ആചരിച്ചു

എടപ്പെട്ടി: ദേശീയ ഭരണഘടനാ ദിനാചരണത്തിൻ്റെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഭരണഘടന പരിചയപ്പെടുത്തി. സാമൂഹ്യശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ ഭരണഘടനാഅസംബ്ലി രൂപീകരണം മുതലുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ചു. 2 വർഷവും…

വിവാഹത്തിന് സര്‍ക്കാര്‍ ധന സഹായം നല്‍കുമോ?; അറിയാം ചില പദ്ധതികള്‍

മക്കളുടെ വിവാഹം ഏതൊരു മാതാപിതാക്കളുടെയും സ്വപ്‌നമാണ്. ജീവിതത്തിലെ നിര്‍ണായക സമയമായാണ് വിവാഹത്തെ കാണുന്നത്. വിവാഹം ഭംഗിയായി നടത്തണമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. അതുകൊണ്ട് തന്നെ വിവാഹത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാവാറുണ്ട്. വിവാഹിതരാകുന്ന വ്യക്തികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ക്ക്…

ട്രെയിനിലെ ഹലാല്‍ ഭക്ഷണം വിവേചനം; റെയില്‍വേയ്ക്ക് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാരുടെ ഭക്ഷണത്തില്‍ ‘ഹലാല്‍ മാംസം’ വിളമ്പുന്നതിനെതിരെ റെയില്‍വേ ബോര്‍ഡിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ട്രെയിനുകളില്‍ ഹലാല്‍ മാംസം മാത്രം വിളമ്പുന്നത് മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലുള്ള വിവേചനം ആണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു. ഈ…

:വയനാട് ഫ്ളവർ ഷോ 28 – ന് തുടങ്ങും : ഒരു മാസം കൽപ്പറ്റയിൽ പൂക്കാലം.

കൽപ്പറ്റ : വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി .നവംബർ 28 മുതൽ ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർഷോഗ്രൗണ്ടിലാണ് പുഷ്പോത്സവം നടക്കുന്നതെന്ന് സംഘാടക സമിതി…