കൈകൾ കോർത്ത നിലയിൽ സോഫയിൽ മൃതദേഹങ്ങൾ; അമ്മയും മകളും മരിച്ച നിലയിൽ
തിരുവനന്തപുരം ∙ തിരുവനന്തപുരത്ത് കമലേശ്വരത്ത് അമ്മയും മകളും മരിച്ച നിലയിൽ. ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസിൽ എസ്എൽ സജിത, മകൾ ഗ്രീമ. എസ്. രാജ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സയനൈഡ് കഴിച്ചാണ് ഇവർ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സജിതയുടെ ഭർത്താവ് കുറച്ചു…
