കലൂർ സ്റ്റേഡിയത്തിൽ കളിക്കാൻ താത്പര്യമില്ല; കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ പണി തീർന്നിട്ടുമില്ല, ബ്ലാസ്റ്റേഴ്സിന് സംഭവിക്കുന്നത് എന്ത്?
കൊച്ചി: ഇത്തവണത്തെ ഐ എസ് എൽ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കളിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞിരിക്കുന്നു. പകരംബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് കണ്ടെത്തിയിരിക്കുന്നത് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയമാണ്. സൂപ്പർ ലീഗ് കേരളയുടെ മത്സരങ്ങൾക്ക് കോഴിക്കോട് സ്റ്റേഡിയത്തിൽ ആരാധകർ നൽകിയ…
