വീട്ടുകാരുടെ നിലവിളി കേട്ട് ജീപ്പ് നിർത്തി; 4 വയസുകാരൻ കിണറ്റിൽ മുങ്ങിത്താഴുന്നു; ജീവൻ പണയം വച്ച് ഇറങ്ങി എസ്ഐ; അത്ഭുത രക്ഷ
കൊച്ചി: കിണറ്റിൽ വീണ നാല് വയസുകാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിലാണ് സംഭവം. മൂവാറ്റുപുഴ എസ്ഐ അതുൽ പ്രേം ഉണ്ണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നാട്ടുകാരും അതിവേഗം അവസരോചിതമായി ഇടപെട്ടാണ് കുട്ടിയെ രക്ഷിച്ചത്. പുഞ്ചേരി ഭാഗത്ത് പരാതി അന്വേഷിക്കാനായി എസ്ഐയും സംഘവും…
