ജയിലിലെ കൂടിയ വേതനം 620 ആകുമ്പോൾ തടവുകാർക്ക് എത്ര രൂപ കിട്ടും?
കേരളത്തിൽ തടവുകാരുടെ വേതനം വർദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ നടക്കുകയാണ്. ഇതിലെ തുകയുമായി ബന്ധപ്പെട്ട താരതമ്യങ്ങളും നടക്കുന്നുണ്ട്. സംസ്ഥാന സർക്കാർ പൊടുന്നനെ തീരുമാനിച്ചതോ തടവിൽ കഴിയുന്ന ഏതെങ്കിലും പ്രത്യേക തടവുകാർക്ക് ലഭിക്കുന്നതിന് വേണ്ടി ചെയ്തതോ ആണോ ഈ വേതന വർദ്ധനവ്. ആരോപണങ്ങളും…
