നിര്‍മിത ബുദ്ധി: ഐഎച്ച്ആര്‍ഡി കോണ്‍ക്ലേവ് 16 മുതല്
കല്‍പ്പറ്റ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ജനറേറ്റീവ് എഐ ആസ്പദമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഐഎച്ച്ആര്‍ഡി സംഘടിപ്പിക്കുന്ന മൂന്നാമത് അന്തര്‍ദേശീയ കോണ്‍ക്ലേവ് 16 മുതല്‍ 18 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കും. ഇതിന്റെ പ്രചാരണത്തിന് ജില്ലയില്‍ സെമിനാറുകള്‍, ശില്‍പ്പശാലകള്‍, മത്സരങ്ങള്‍,…
