കെ കെ രാമചന്ദ്രന്‍ മാസ്റ്ററെ അനുസ്മരിച്ചു
കല്‍പറ്റ: കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന കെ കെ രാമചന്ദ്രന്‍മാസ്റ്ററുടെ ചരമദിനത്തില്‍ ഡിസി സിയില്‍ അനുസ്മരണ പരിപാടി നടത്തി. പ്രസിഡന്റ് ടി ജെ ഐസക് ഛായാചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ കോണ്‍ഗ്രസിന്റെ മാര്‍ഗദര്‍ശിയായിരുന്നു രാമചന്ദ്രന്‍മാസ്റ്ററെന്ന് അദ്ദേഹം അനുസ്മരിച്ചു.…
