മൂര്‍ഖനും കടുവയും നേര്‍ക്കുനേര്‍; ഒടുവില്‍
വനവുമായി ബന്ധപ്പെട്ട നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് വനഭംഗി വിവരിക്കുന്നതാണെങ്കില്‍ മറ്റു ചിലത് കാട്ടിലെ വന്യമൃഗങ്ങളെ സംബന്ധിക്കുന്നതാണ്. വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട് കൗതുകം ജനിപ്പിക്കുന്ന വിഡിയോകളാണ് സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലാകാറ്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വിഡിയോയാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.…
