വയനാടിനെ കേട്ട് വി.ഡി.സതീശൻ
മാനന്തവാടി: യുഡിഎഫ് പുതുയുഗ യാത്ര നയിച്ച് ജില്ലയിൽ എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വയനാടിൻ്റെ നാനാവിധ പ്രശ്നങ്ങൾ അതാത് രംഗങ്ങളിലുള്ളവരിൽ നിന്ന് വിശദമായി കേട്ടറിഞ്ഞു. ജില്ലയിലെ ആദ്യ സ്വീകരണ യോഗത്തിന് മുന്നോടിയായി നടത്തിയ സംവദിക്കാം പുതുയുഗത്തിനായി പരിപാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള…
