ശ്രേയസ് പുരുഷ സ്വാശ്രയ സംഘം വാർഷികം ആഘോഷിച്ചു.
ശ്രേയസ് പുരുഷ സ്വാശ്രയ സംഘം വാർഷികം ആഘോഷിച്ചു.ചീരാൽ യൂണിറ്റിലെ കാരുണ്യ പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ബിനു കെ. കെ.അധ്യക്ഷത വഹിച്ചു.സെക്രട്ടറി ദിനീഷ് വി. ഡി. വാർഷിക റിപ്പോർട്ടും കണക്കും…
