ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് ജയം

കൽപറ്റ:നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾക്ക് ജയം. കൽപറ്റ നിയോജക മണ്ഡലത്തിൽ അഡ്വ. ടി സിദ്ധിഖ്, മാനന്തവാടി നിയോജക മണ്ഡലത്തിൽ ഉഷ വിജയൻ, ബത്തേരി നിയോജക മണ്ഡലത്തിൽ ഐ.സി ബാലകൃഷ്ണൻ എന്നിവരാണ് വിജയിച്ചത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *