കൽപ്പറ്റ : മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷനും, കേന്ദ്ര സർക്കാർ സ്ഥാപനമായ, നാഷണൽ ആക്രെഡിറ്റേഷൻ ബോർഡ്‌ ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസും (NABL )സംയുക്തമായി “ഗുൺവത യാത്ര “എന്ന പേരിൽ, വയനാട്ടിലെ ലബോറട്ടറി ഉടമകൾക്കായി സെമിനാർ സംഘടിപ്പിച്ചു. കൽപ്പറ്റ ഓഷിൻ ഹോട്ടലിൽ വെച്ച് നടന്ന സെമിനാർ,MLOA സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ പ്രതാപ് വാസു. സി ഉത്ഘാടനം ചെയ്തു.. NABL അസ്സസ്സർ ഡോക്ടർ.ആൻ സൂസൻ റോബർട്ട്‌, NABL കോർഡിനേറ്റർമാരായ ശ്രീമതി ഹരിണി, ശ്രീമതി നേത്ര എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ലാ പ്രസിഡന്റ്‌ ശ്രീ. വിജയൻ പി. എസ്, ശ്രീ അനീഷ് ആന്റണി, ശ്രീമതി. ഷീന മാത്യു, ശ്രീ ശ്യാം. കെ എസ്, സജീബ് ഒ. ടി, ശ്രീ റെനീഷ് ദ്വാരക, ശ്രീ ലിയോ ടോം ജോസ് ശ്രീമതി. ലൂസി സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *