തിരുനെല്ലി: കണ്ണൂര്‍ സര്‍വ്വകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടിയുടെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തിരുനെല്ലി നെട്ടറ ഗ്രാമത്തിലേക്ക് മഴയാത്ര നടത്തി. വാര്‍ഡ് മെമ്പര്‍ ശ്രീമതി. സജിത ഉണ്ണിക്കൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ കോഡിനേറ്റര്‍ ആരതി ഗോപാലകൃഷ്ണന്‍ സ്വാഗതവും ദിവ്യ കണ്ണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ ഗെയിംസുകള്‍ നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *