വയനാട് ചുരം ഒമ്പതാം വളവിന് സമീപമാണ് അപകടം. നിലവിൽ ചുരത്തിൽ ഗതാഗത തടസ്സങ്ങളില്ല വലിയ വാഹനങ്ങൾ അടക്കം മറ്റ് വാഹനങ്ങൾക്ക് ഇതുവഴി സുഗമമായി കടന്നുപോകാൻ സാധിക്കുന്നുണ്ട്.ചുരം കയറുന്ന വാഹനങ്ങൾ അപകടം നടന്ന ഒമ്പതാം വളവിന് സമീപം ശ്രദ്ധയോടെയും സുരക്ഷിതമായും ഡ്രൈവ് ചെയ്യാൻ ശ്രദ്ധിക്കുക
