​തോണിച്ചാൽ : എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിൽ വായനാദിനാചരണ പരിപാടികൾ സ്കൂൾ പ്രിൻസിപ്പൽ സി. ജെസ്സി ഫ്രാൻസിസ് ‘വായനത്തൊട്ടിലിൽ പുസ്തകം സമർപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.ബ്രദർ ജോർജ്ജ് എം എം ബി അധ്യക്ഷത വഹിച്ചു. സി. സിൻസി,​സി.ജോഫി
, കുമാരി.അലിന്റ, മാസ്റ്റർ നിയാസ് എന്നിവർ പ്രസംഗിച്ചു.വായനാദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ‘കണ്ടെത്താം കൂട്ടിച്ചേർക്കാം’, ‘സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ’ എന്നീ പരിപാടികളും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *