മാനന്തവാടി: അവാര്‍ഡ് ജേതാവ് ചെറുവയല്‍ രാമനെ സ്വതന്ത്ര കര്‍ഷക സംഘം മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി പൊന്നാട അണിയിച്ചു ആദരിച്ചു. സ്വതന്ത്ര കര്‍ഷക സംഘം പ്രസിഡന്റ് മുതിര മായന്‍, ജനറല്‍ സെക്രട്ടറി കേളോത്ത് സലീം, സഹ ഭാരവാഹികളായ ഉസ്മാന്‍ പള്ളിയാല്‍, അത്തിലന്‍ ഇബ്രാഹിം, തുരുത്തിയില്‍ യുസഫ്, ബഷീര്‍, റജിനാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
