കൽപ്പറ്റ നഗരസഭയിൽ ശുചീകരണ പ്രവർത്തനത്തിൽ മാതൃകാപരമായി നേതൃത്വം നൽകുന്ന 33 കണ്ടിജൻ്റ് ജീവനക്കാരെ കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി ആദരിച്ചു. ജീവനക്കാർക്കുള്ള ഉപഹാരങ്ങൾ മുൻസിപ്പൽ ചെയർമാൻ പി. വിശ്വനാഥൻ കൈമാറി. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് സൂപ്പി കല്ലങ്കോടൻ അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിഭാഗം സൂപ്രണ്ടുമാരായ സത്യൻ, വി. കെ സജീവ്, എ പ്രസാദ്,
മുസ്തഫ . സി ,
പോക്കു മുണ്ടോളി ,
മൂസ പുളിയൻപൊയിൽ
സജീർ, യു.കെ.ഹാഷിം, എ.കെ.ഹർഷൽ
സുൾഫി സ്വീകാർ
സിദ്ദീഖ് വി. പി ,
മുജീബ് വി. പി ,
അക്ബർ ഗൂഡ
ലായ്, ജുനീഷ്,
പ്രസംഗിച്ചു.

മുഹമ്മദ് യാസീൻ,
അഷറഫ് മുപ്പറ്റ,
അസീസ് അമ്പിലേരി,
എൻ.കെ.ഹാറൂൺ,
അസൈനാർ നേതൃത്വം നൽകി. സെക്രട്ടറി കെ.പി. ബഷീർ സ്വാഗതവും വി. വി സലിം നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *