ഡൽഹി സമരത്തിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാക്കൾക്ക് സ്വീകരണം നൽകി. ഡിവൈഎഫ്ഐ പനമരം ബ്ലോക്ക് സെക്രട്ടറി സ.കെ കെ ഇസ്മായിൽ,വയനാട് ജില്ലാ കമ്മിറ്റിയംഗം സ.അഡ്വ. നിഖിൽ ബേബി എന്നിവർക്ക് സ്വീകരണം നൽകി.
സ്വീകരണ യോഗം ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. സ. കെ പി ഷിജു അധ്യക്ഷനായി.
സഖാക്കൾ എം പി അക്ഷയ്, എം എ ചാക്കോ,
കെ സി ജബ്ബാർ, കാസിം പുഴയ്ക്കൽ,
എം കെ സുധാകരൻ,
ജുബൈരിയത്ത് എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *