മാനന്തവാടി:
വയനാട് ജില്ലാ ഖോ ഖോ അസോസിയേഷൻ നടത്തിയ ജില്ലാ തല ഖോ ഖോ മത്സരത്തിൽ സബ് ജൂനിയർ പെൺ കുട്ടികളുടെ വിഭാഗത്തിൽ ജി എച്ച് എച്ച് എസ് എസ് ആറാട്ടുതറ ചാമ്പ്യൻമാരായി. സബ് ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ സെക്കന്റ്‌ റണ്ണേഴ്സ് അപ്പും ആറാട്ടുതറയുടെ കായികതാരങ്ങൾ സ്വന്തമാക്കി. വിദ്യാലയത്തിലെ കായിക അധ്യാപിക ജാൻസി പി വി യുടെ പരിശീലന മികവിൽ ലഭിച്ച നേട്ടത്തിൽ സ്കൂൾ പി ടി എ അഭിനന്ദിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *