അമ്പലവയൽ ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് നൽകുന്ന മുട്ടക്കോഴി വിതരണം ആരംഭിച്ചു.5-ാം വാർഡിൽ മുട്ടക്കോഴി വിതരണം ചെയ്ത് ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് ശ്രീ കെ.ഷമീർ വിതരണോൽഘാടനം നിർവ്വഹിച്ചു.CDS ചെയർപേഴ്സൺ നിഷരഘു മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരായ ദിനൂപ് MC, ഗണേശൻ K ,സുധാകരൻ KR എന്നിവർ സംസാരിച്ചു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *