മാടക്കര മംഗലത്ത് കുഞ്ഞുമോൻ ചേട്ടന്റെ വീടിന്റെ മുന്നിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി ഇന്നലെ രാത്രി 12.00 മണിയോടുകൂടിയാണ് സംഭവം നായയെ പിടിക്കാനായി ആണ് പുലിയെത്തിയത് നിലവിൽ നായക്ക് പരുക്കുകൾ ഒന്നുമില്ല കാൽപ്പാടുകൾ ലാബിൽ ടെസ്റ്റിന് വിധേയമാക്കി പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം എന്ന് വനവകുപ്പ് അറിയിച്ചു….
