വെള്ളമുണ്ട:ജനപ്രിയ ജനപ്രതിനിധിയായി വിജയകരമായ
അഞ്ച് വർഷങ്ങൾ പൂർത്തീകരിക്കുന്ന വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ജുനൈദ് കൈപ്പാണിയെ വെള്ളമുണ്ട അൽ ഫുർഖാൻ ഫൌണ്ടേഷൻ ആദരിച്ചു. സിദ്ര അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ അൽ ഫുർഖാൻ ഭാരവാഹികൾ ചേർന്ന് ജുനൈദ് കൈപ്പാണിക്ക് സ്നേഹോപഹാരം കൈമാറി.
