വാകേരി, സെന്റ് ആന്റണി ചർച്ച് വാകേരി ഇടവകയുടെ നേതൃത്വത്തിൽ വാകേരി ടൗണിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു, ഇടവക വികാരി ഫാദർ ജെയ്സ് പൂതക്കുഴി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, വളവയൽ സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാദർ ബാബു മാപ്ലശ്ശേരി മുഖ്യ പ്രഭാഷണം നടത്തി, സണ്ണി സെബാസ്റ്റ്യൻ, ഇ കെ ബാലകൃഷ്ണൻ, ശ്രീനേഷ്, കെ കെ അബൂബക്കർ, ആലിക്കുട്ടി കോട്ടക്കൽ, കെ ആർ ഷാജി, സിജോ പി ജെ, ബാബു കെ എം, ജോൺസൺ എം ജെ തുടങ്ങിയവർ സംസാരിച്ചു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *