യെസ് ഭാരത് വെഡിങ് കളഷൻ സുൽത്താൻ ബത്തേരി അനുവൽ ജനറൽ ബോഡി മീറ്റിങ് “Yes Elate 2025” അതി ഗംഭീര പ്രോഗ്രാം
ടൗൺ സ്ക്കോയർ
പാർക്കിൽ സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരിയിലെ യെസ് ഭാരത് വെഡിങ് കളഷൻ ഷോറൂമിൽ ജോലി ചെയ്യുന്ന സ്റ്റാഫുകൾക്ക്
വേണ്ടിയായിരുന്നു
ഇങ്ങനെ ഒരു പ്രോഗ്രാം യെസ് ഭാരത് മാനേജ്മെന്റ് സംഘടിപ്പിച്ചത്.
സ്റ്റാഫുകൾക്ക് വേണ്ടി
ഇത്രയും അതി ഗംഭീര പ്രോഗ്രാം സംഘടിപ്പിച്ചുകൊണ്ട്
കേരളത്തിലെ മറ്റു ടെക്സ്റ്റേയിൽസ് ഷോറുമുകളിൽ നിന്നും വ്യതസ്ഥ മാതൃകയായിരിക്കുകയാണ് യെസ് ഭാരത് മാനേജ്‌മെന്റ്.
യെസ്ഭാരത് ഗ്രൂപ്പ്‌ ചെയർമാൻ അയൂബ്ഗാൻ, മാനേജിങ് ഡയറക്ടർമാരായ അൻഷാദ്
അയൂബ്ഗാൻ, ഷിബുഹാസൻ, ഡയറക്ടർ ഫാത്തിമ സൈദ് മുഹമ്മദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *