മാനന്തവാടി മുൻസിപാലിയിൽ ആദ്യപകൽ വീട് അമ്പുകുത്തി 6ഡിവിഷൻ കോട്ടക്കുന്നിൽഉത്ഘാടനം ചെയ്തു പ്രായമായ ആളുകൾക്ക് പകൽ ഒത്തു കൂടുവാനും സന്തോഷം പങ്കിടുവാനുള്ള ഇടമാണ് പകൽ വീട് എന്നആശയം 25 ലക്ഷം രൂപ പദ്ധതി വെക്കുകയും ഡിവിഷൻകൗൺസിലറും പൊതുമരാമത്തു സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി വി എസ് മൂസ്സ അദ്ദേഹത്തിന്റെ പിതാവ്ന്റെ പേരിൽ 5സെന്റ് ഭൂമി സൗജന്യ മായി നൽകിയ സ്ഥലത്താണ് പകൽ വീട് നിർമ്മിച്ചത്
മുൻസിപ്പൽ ചെയർമാൻ ശ്രീമതി സി കെ രത്നവല്ലി ഉത്ഘാടനം ചെയ്തു ഡെ : ചെയർമാൻ ശ്രീ ജേക്കബ് സെബാസ്റ്റ്യൻ അദ്ധ്യക്ഷം വഹിച്ചു പൊതുമരാമത് സ്റ്റാന്റിങ് ചെയർമാൻ പി വി എസ് മൂസ്സ സ്വാഗതം പറഞ്ഞു ക്ഷേമകാര്യസ്റ്റാന്റിങ് ചെയർമാൻ ശ്രീ വിപിൻ വേണു ഗോപാൽ കൗൺസിലിർ മാരായ പി വി ജോർജ് അരുൺ കുമാർ ബി ഡി ലൈലസജി സ്മിത ടീച്ചർ അലീസ് സിസിൽ ബാബു പുളിക്കൻ ഷീജ മോബി അഡ്വ എൻ കെ വർഗീസ് എ ഡി എസ് പ്രസിഡന്റ് റീജരവി ആശ വർക്കർ റസീനബായ് സുപ്രണ്ട് രമ്യ മഹേഷ് സലീം പി എച് ബിജു അലിയാട്ട് കുടി ഷാജിബാബു പ്രമോട്ടർ അഭിലാഷ് വിനു ഏലിയാസ് റഹീം എ കെ എം എംഎൽ എസ് പി സൗമ്യ ജെ പി എഛ് ൻ മിനി ഹക്കീം പി എച് തിത്തുമ്മ എന്നിവർ സംബന്ധിച്ചു
