എടവക
പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമയാത്ര നടത്തി. പഞ്ചായത്തിലെ
പീച്ചംകോട് നിന്നു
തുടങ്ങിയ ഗ്രാമ യാത്ര നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി പി മൊയ്തു ഹാജി ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അമീൻ പി.കെ മുഖ്യപ്രഭാഷണം നടത്തി,
ജാഥാ ക്യാപ്റ്റൻ വെട്ടൻ മമ്മൂട്ടിഹാജി
വൈസ് ക്യാപ്റ്റൻ ജമാൻ സി.എച്ച്.
ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്‌ ബ്രാൻ അഹമ്മദ് കുട്ടി,
വാർഡ് മെമ്പർ ശിഹാബ് അയാത്ത്,
ഡയറക്ടർ തോക്കൻ മമ്മൂട്ടി ‘കോർഡിനേറ്റർമാരായ കെ.ടി അഷ്റഫ് , സി.അഷ്റഫ്,
റസാഖ് ആയങ്കി,
റഫീഖ് കാളിയാർ,
ഹംസ പാറയിൽ ,
റഫീഖ് കാഞ്ഞായി, കെവിസി മുഹമ്മദ് ,
ഷിഹാബ് മലബാർ, അസ്ഹറുദ്ധീൻ കല്ലായി ,
വി ഷനൂദ്,
റഹീം അത്തിലൻ, ഹസ്ബുള്ള കടവത്ത്, ജിൻഷാദ് കെ ടി, തുടങ്ങിയവർ നേതൃത്വം നൽകി.
രാവിലെ 10 മണിക്ക് ആരംഭിച്ച ജാഥയിൽ മുസ്ലിം ലീഗ് യൂത്ത് ലീഗ് എം എസ് എഫ് മറ്റു പോഷക സംഘടന നേതാക്കൻമാരും പ്രവർത്തകരും പങ്കെടുത്തു.
വിവിധ സ്വീകരണ സ്ഥലങ്ങളിൽ ഹുസൈൻ കുഴിനിലം, സമദ് പി വി ,
എച്ഛ് ബി പ്രദീപ് മാസ്റ്റർ വിനോദ് തോട്ടത്തിൽ തുടങ്ങിയ യുഡിഫ് നേതാക്കൾ സംസാരിച്ചു. സമാപന സമ്മേളനം ജില്ല മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി ടി. മുഹമ്മദ് ഉൽഘാടനം ചെയ്തു,
സഫ്‌വാൻ വെള്ളമുണ്ട മുഖ്യ പ്രഭാഷണം നടത്തി.
വെട്ടൻ അബ്ദുള്ള ഹാജി,
ഉഷാ വിജയൻ തുടങ്ങിയവർ സംബന്ധിച്ചു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *