വടുവൻചാൽ:മൂപ്പൈനാട് പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. പത്രിക സമർപ്പണത്തിനു മുമ്പ് വടുവഞ്ചാൽ ടൗണിൽ യുഡിഎഫിന്റെ പ്രകടനവും നടന്നു. യു ഡി എഫ് ചെയർമാൻ യാഹ്യാഖാൻ തലക്കൽ, കൺവീനർ ജോസ് കണ്ടത്തിൽ, ഉണിക്കാട് ബാലൻ, മുഹമ്മദ് ബാവ, ആർ ഉണ്ണിക്കൃഷ്ണൻ, എ.കെ സലീം, സി.ടി ഹുനൈസ് , എ.കെ റഫീഖ് എന്നിവർ നേതൃത്വം നൽകി. ജില്ലാ , ബ്ലോക്ക്, പഞ്ചായത്ത് സ്ഥാനാർഥികൾക്ക് യു.ഡി.എഫ് നേതാക്കളായ പി.എം.എ കരീം, ഇസ്മയിൽ കടച്ചിക്കുന്ന്, അയ്യൂബ് പള്ളിയാൽ, അജിത, പി കെ.ലത്തീഫ് തുടങ്ങിയവർ ഹാരാർപ്പണം നടത്തി

By ONLINE

Leave a Reply

Your email address will not be published. Required fields are marked *