പുൽപള്ളി: ആരോഗ്യമേഖലയിൽ 3 പതിറ്റാണ്ട് പ്രവർത്തനം പൂർത്തിയാക്കിയ ജ്യോതി ഡയഗ്നോസ്റ്റിക് സെൻ്ററിൻ്റെ നേതൃത്വത്തിൽ 10 ദിവസം നീണ്ട ആരോഗ്യ ബോധവൽക്കരണ ക്യാംപ് നടത്തി. കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട രോഗനിർണയം നടത്താനള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. മാനന്തവാടി രൂപതാ സഹായമെത്രാൻ മാർ. അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് മത്തായി ആതിര അധ്യക്ഷത വഹിച്ചു. ജോസ് കുന്നത്ത്, ബെന്നി അനുപമ, ഇ.എസ്. ബെന്നി, വിൽസൻ തേവർകാട്ടിൽ, പി.എ. പ്രകാശൻ, ഇ.എഫ്. ഡൊമിനിക്, മാത്യു ആക്കാന്തിരി എന്നിവർ പ്രസംഗിച്ചു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *