ഗുൺവത യാത്ര ” ലബോറട്ടറി ഉടമകൾക്കായി സെമിനാർ സംഘടിപ്പിച്ചു
കൽപ്പറ്റ : മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷനും, കേന്ദ്ര സർക്കാർ സ്ഥാപനമായ, നാഷണൽ ആക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസും (NABL )സംയുക്തമായി “ഗുൺവത യാത്ര “എന്ന പേരിൽ, വയനാട്ടിലെ ലബോറട്ടറി ഉടമകൾക്കായി സെമിനാർ സംഘടിപ്പിച്ചു. കൽപ്പറ്റ ഓഷിൻ…
വിമുക്തി മിഷൻ ബോധവൽക്കരണ ബ്രോഷർ പ്രകാശനം ചെയ്തു
കൽപറ്റ: വിദ്യാലയ കേന്ദ്രീകൃത ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന എക്സൈസ് വകുപ്പ് ‘വിമുക്തി മിഷൻ’ തയ്യാറാക്കിയ ബോധവൽക്കരണ ബ്രോഷറിന്റെ ജില്ലാതല വിതരണോദ്ഘാടനം കൽപറ്റ കേന്ദ്രീയ വിദ്യാലയത്തിൽ നടന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഹെൽപ്പ്‌ലൈൻ നമ്പറുകൾ, സൗജന്യ കൗൺസലിങ് സംവിധാനങ്ങൾ,…
പൂഴിത്തോട് റോഡ്: കര്‍മസമിതി പ്രതിനിധികള്‍ ഉഷ വിജയന്‍ എംഎല്‍എയുമായി ചര്‍ച്ച നടത്തി
മാനന്തവാടി: പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് ജനകീയ കര്‍മസമിതി പ്രതിനിധികള്‍ ഉഷ വിജയന്‍ എംഎല്‍എയുമായി ചര്‍ച്ച നടത്തി. യു.സി. ഹുസൈന്‍, സാജന്‍ തുണ്ടിയില്‍, ബെന്നി കുറുമണി, മമ്മൂട്ടി കാഞ്ഞായി എന്നിവരടങ്ങുന്ന സംഘമാണ് എംഎല്‍എയെ കണ്ടത്. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകത എംഎല്‍എയെ ബോധ്യപ്പെടുത്തിയതായി…
ആധുനിക ലോകത്തിന്റെ വൈജ്ഞാനിക ഭൂപടത്തിലേക്ക് കുട്ടികളെ ഉയര്‍ത്തിക്കൊണ്ടുവരണം: മന്ത്രി ടി. സിദ്ദിഖ്
പ്രവേശനോത്സവം കളറാക്കി കുരുന്നുകള്‍ ആധുനിക ലോകത്തിന്റെ വൈജ്ഞാനിക ഭൂപടത്തിലേക്ക് കുട്ടികളെ ഉയര്‍ത്തിക്കൊണ്ടുവരണം: മന്ത്രി ടി. സിദ്ദിഖ് കളിചിരികളുടെ ആരവത്തോടെ ജില്ലയിലെ സ്‌കൂളുകള്‍ ഒന്നാം തരത്തിലേക്കുള്ള പ്രവേശനം ആഘോഷമാക്കി. പെരിക്കല്ലൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്…
പ്രതിപക്ഷ നേതാവിന്റെ ഡ്രൈവറെ പൊലീസുകാർ മർദ്ദിച്ചെന്ന് പരാതി; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ പൊലീസുകാർ മർദ്ദിച്ചെന്നു പരാതി. എ കെ ജി സെന്ററിലെ ജീവനക്കാരൻ അനൂപ് പി. കെ യ്ക്ക് മർദ്ദനമേറ്റെന്നാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്.പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറക്കുന്നതിനിടെയാണ് സംഭവം. മെയ്…
തുളസീധരനെ തനിച്ചാക്കി രത്‌നമ്മ പോയി; അച്ചാമാസ് ചാനലിലെ റീല്‍സിലൂടെ താരമായ അമ്മ അന്തരിച്ചു
സോഷ്യല്‍ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിലെ രത്‌നമ്മ(69) അന്തരിച്ചു. കൊല്ലം പുനലൂര്‍ കലയനാട് സ്വദേശിനിയാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പ്രായത്തെ വെല്ലുന്ന റീല്‍സുകളിലൂടെയാണ് തുളസീധരനും രത്‌നമ്മയും ശ്രദ്ധനേടിയത്. മേക്കോവര്‍ വിഡിയോകളിലൂടേയും റൊമാന്റിക് വിഡിയോകളിലൂടേയും തുളസീധരനും രത്‌നമ്മയും ഇന്ത്യയിലാകെയുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക്…
അന്‍സിബ നല്‍കിയ പരാതി: ലക്ഷ്മിപ്രിയ മൊഴി നല്‍കി
അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ, ഹില്‍പാലസ് എസ്‌ഐ രേഷ്മ എന്നിവര്‍ക്ക് എതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ ലക്ഷ്മി പ്രിയ മൊഴി നല്‍കി. നടി ലക്ഷ്മിപ്രിയ, എസ്‌ഐ രേഷ്മ എന്നിവര്‍ തന്നെ മാനസികമായി പീഡിപ്പിച്ചു എന്നാണ് അന്‍സിബയുടെ പരാതി.…
നാലുപേര്‍ക്ക് പുതുജീവനേകി അര്‍ജുന്‍ യാത്രയായി; ഹൃദയവും കരളും വൃക്കകളും ദാനം ചെയ്തു
കണ്ണൂര്‍: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച ഇരുപത്തിരണ്ടുകാരന്‍ നാല് പേര്‍ക്ക് പുതുജീവനേകി യാത്രയായി. കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍ ആണ് തന്റെ ഹൃദയവും കരളും രണ്ട് വൃക്കകളും ദാനം ചെയ്ത് നാല് പേരുടെ ജീവിതത്തിന് പുതിയ പ്രതീക്ഷ നല്‍കിയത്. ഗുരുതരമായ…
ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു; സ്വര്‍ണവില 1,15,000ല്‍ താഴെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 600 രൂപയാണ് കുറഞ്ഞത്. 1,14,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 14,320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം…
പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരായി
കാസര്‍കോട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി എം ആര്‍ഷോയും എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ ഇന്ന് രാവിലെ 11 മണിക്കായിരുന്നു വിവാഹം. വളരെ ലളിതമായ വേഷത്തോടെയായിരുന്നു…
