വയനാട് എക്സൈസ് ടീമും വെറ്ററൻസ് തമിഴ്നാട് ചെന്നൈ ചീറ്റാസ് ടീമും തമ്മിലുളള സൗഹൃദ മത്സരംഅസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ: ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയം മരവയലിൽ വച്ച് എക്സൈസ് വിമുക്തി മിഷൻ്റെ ആഭിമുഖ്യത്തിൽ വയനാട് എക്സൈസ് ടീമും,വെറ്ററൻസ് തമിഴ്നാട് ചെന്നൈ ചീറ്റാസ് ടീമും തമ്മിലുളള സൗഹൃദ മത്സരം സംഘടിപ്പിച്ചു. ടൂർണമെൻ്റ്വിമുക്തി മിഷൻ വയനാട് ജില്ല മാനേജറും അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറുമായ…

കുണ്ടുവാടിയന്‍ വിഭാഗത്തെ പട്ടികവര്‍ഗമായി അംഗീകരിക്കുന്നതിന് വീണ്ടും സമ്മര്‍ദം ചെലുത്തി പ്രിയങ്ക ഗാന്ധി എംപി

കല്‍പ്പറ്റ: കുണ്ടുവാടിയന്‍ വിഭാഗത്തെ പട്ടികവര്‍ഗമായി അംഗീകരിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് പ്രിയങ്ക ഗാന്ധി എംപി പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ മന്ത്രിക്ക് കത്തയച്ചു. 2025 ഒക്ടോബര്‍ 27ന് നല്‍കിയ കത്തില്‍ നഅനുകൂല തീരുമാനമില്ലാത്തതിനാലാണ് വീണ്ടും കത്ത് നല്‍കിയത്നിലവില്‍ ഒഇസി ലിസ്റ്റിലാണ് കുണ്ടുവാടിയന്‍ വിഭാഗം.…

വെള്ളമുണ്ട ഒഴുക്കൻമൂല സെൻ്റ് തോമസ് പള്ളിയിൽ ഇടവക തിരുനാൾ സമാപിച്ചു.

വെള്ളമുണ്ട: ഒഴുക്കൻമൂല സെൻ്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാ ശ്ലീഹായുടെയും പരിശുദ്ധ കന്യാമറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ സമാപിച്ചു. വെള്ളിയാഴ്ച ഇടവക വികാരി ഫാ. തോമസ് വാഴച്ചാലിൽ കൊടിയേറ്റിയതോടെയാണ് മൂന്ന് ദിവസത്തെ തിരുനാൾ തുടങ്ങിയത്. തുടർന്ന് ആഘോഷമായ കുർബാന…

അഖില കേരളവിശ്വകര്‍മ്മ മഹാസഭ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ: അഖില കേരളവിശ്വകര്‍മ്മ മഹാസഭ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം സംസ്ഥാന ട്രഷ്ടറര്‍ കെ. മുരളീധരന്‍ നിര്‍വഹിച്ചു .ജനസംഖ്യാനുപാതികമായ പ്രാതിനിത്യം ഉറപ്പുവരുത്തിയാല്‍ മാത്രമെ വിശ്വകര്‍മ്മജരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കഴിയു.25 വര്‍ഷമായി രണ്ടു വിഭാങ്ങളായി പ്രവര്‍ത്തിച്ചു വന്നിരുന്ന വിഭാഗങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍…

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം.

വാകേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനപ്രതിനിധികൾക്കുള്ള സ്നേഹാദരം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു.പൂതാടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീനേഷ്,ലാലു,വിനീത ഗംഗാധരൻ,മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ ജിഷു എന്നിവരെ ആദരിച്ചു.സെക്രട്ടറി ലിജി ജോർജ്,സിഡി…

മിഠായി വാങ്ങാനെത്തിയ കുട്ടിയെ പീഡിപ്പിച്ചു; സൂപ്പർ മാർക്കറ്റ് ഉടമ അറസ്റ്റിൽ

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സൂപ്പർ മാർക്കറ്റ് ഉടമയായ മധ്യവയസ്കൻ അറസ്റ്റിൽ. ചുണ്ടേൽ കാരികത്ത് വീട്ടിൽ കെ.എം. അഷ്റഫ് (54) ആണ് വൈത്തിരി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ചുണ്ടേൽ ടൗണിലെ ഇയാളുടെ ഉടമസ്ഥതയിലുള്ള ‘തനിമ’…

കൂട്ടിനുണ്ട് എടവക 2k26: ലോഗോ പ്രകാശനം ചെയ്തു

മാനന്തവാടി : ഫെബ്രുവരി 9ന് മാനന്തവാടി പഴശ്ശി പാർക്കിൽ ‘കൂട്ടിനുണ്ട് എടവക 2K26 ‘ എന്ന പേരിൽ നടത്തുന്ന രോഗീ ബന്ധു സംഗമത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജിൽസൺ തൂപ്പുങ്കര, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുസ്തഫ തയ്യുള്ളതിലിന്…

ബോധവൽക്കരണ ക്ലാസും ഡോക്യുമെൻ്ററി പ്രദർശനവും

മാനന്തവാടി: തൊണ്ടർനാട് പഞ്ചായത്ത് പതിനേഴാം വാർഡ് കുങ്കിച്ചിറയിലെ ഇട്ടിലാട്ടിൽ സാംസ്കാരിക നിലയത്തിൽ വച്ച് എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും, ഡോക്യുമെൻ്ററി പ്രദർശനവും നടത്തി. കുഞ്ഞോം ഉന്നതി, ഇട്ടിലാട്ടിൽ ഉന്നതി, മാതൃക ഉന്നതി, കാട്ടിയേരി ഉന്നതി, കല്ലിങ്കൽ ഉന്നതി…

ഭൂമി തരംമാറ്റല്‍: അപേക്ഷകര്‍ പ്രക്ഷോഭത്തിലേക്ക്

ഭൂമി തരംമാറ്റുന്നതിന് അപേക്ഷ നല്‍കി ദീര്‍ഘകാലമായിട്ടും അനുമതി ലഭിക്കാത്തവരുടെ കണ്‍വന്‍ഷന്‍ ബത്തേരിയില്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാന്‍ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്യുന്നു. കല്‍പ്പറ്റ: ഭൂമി തരം മാറ്റുന്നതിന് അപേക്ഷ നല്‍കി ദീര്‍ഘകാലമായിട്ടും അനുമതി ലഭിക്കാത്തവര്‍ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി അപേക്ഷകരുടെ കണ്‍വന്‍ഷന്‍…

ജനപ്രതിനിധികളെ ആദരിച്ചു

നപ്രതിനിധികളെ ആദരിക്കുന്നതിന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച ചടങ്ങില്‍നിന്ന്. കല്‍പ്പറ്റ: വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി മുനിസിപ്പല്‍ ചെയര്‍മാന്‍ പി. വിശ്വനാഥനെയും അംഗങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയും ആദരിച്ചു. ജില്ലാ പ്രസിഡന്റ് എം.എസ്. വിശ്വനാഥന്‍ അധ്യക്ഷത…