തെരഞ്ഞെടുപ്പ് ബോധവത്കരണം: ആശുപത്രി സന്ദര്‍ശിച്ചു
വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്വീപ് അംഗങ്ങള്‍ മാനന്തവാടി സെന്റ് ജോസഫ് മിഷന് ആശുപത്രി സന്ദര്‍ശിച്ചു. ജനാധിപത്യത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിനും ഓരോ വോട്ടിന്റെയും മൂല്യം സംബന്ധിച്ച അവബോധം സമൂഹത്തില്‍ എത്തിക്കാനും ലക്ഷ്യമിട്ടായിരുന്നു സന്ദര്‍ശനം. സ്വീപ് അംഗങ്ങള്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ്, ലബോറട്ടറികള്‍,…
കെ.എസ്.ആര്.ടി.സി ബസില്‍ തെരഞ്ഞെടുപ്പ് ബോധവത്കരണം
മാനന്തവാടി മണ്ഡലത്തിലെ സ്വീപ് അംഗങ്ങള്‍ കെ.എസ്.ആര്.ടി.സി ബസില്‍ സഞ്ചരിച്ച് നടത്തിയ തെരഞ്ഞെടുപ്പ് ബോധവത്കരണ പ്രവര്‍ത്തനം ശ്രദ്ധേയമായി. ബാവലി -മാനന്തവാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളിലാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. യാത്രയ്ക്കിടെ ബസ്സിലെ ഓരോ യാത്രക്കാരോടും നേരിട്ട് സംവദിച്ച് വോട്ടവകാശത്തിന്റെ പ്രാധാന്യവും പൗരന്റെയും…
ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിലെ ആദിവാസികളുടെ സ്ഥിതി ദയനീയം
മാനന്തവാടി:ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിലെ ആദിവാസികളുടെ സ്ഥിതി ഇന്നും ദയനീയമാണെന്ന് കേന്ദ്ര പട്ടികവർഗ വകുപ്പ് സഹമന്ത്രി ദുർഗ കദാസ് ഒയിഗെ മാനന്തവാടിയിൽ പറഞ്ഞു. ബ്രഹ്മഗിരി ഓഡിറ്റോറിയത്തിൽ വിവിധ ആദിവാസി നേതാക്കളും ഗോത്ര തലവന്മാരും വിവിധ സംഘടന പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
ശ്രേയസ് സ്വാശ്രയ സംഘ വാർഷികം നടത്തി.
ചീരാൽ യൂണിറ്റിലെ ദീപം സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ് ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് റസീത അധ്യക്ഷത വഹിച്ചു.സെക്രട്ടറി എൽസി വാർഷിക റിപ്പോർട്ടും, കണക്കും അവതരിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ്ഇ. ജെ.വർഗീസ്, സി ഡി ഒ മാരായ പി.പി.സ്കറിയ,റഷീദ…
യാത്രയയപ്പ് നൽകി
എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥികൾക്ക് നൽകിയ യാത്രയയപ്പ് “ഹൃദ്യം” വേറിട്ടഅനുഭവമായി. വിദ്യാർത്ഥികളും രക്ഷിതാക്കളും അവരുടെ അനുഭവങ്ങൾ പങ്കുവച്ചത് സദസ്സ് നിറഞ്ഞമനസ്സോടെ സ്വീകരിച്ചു. ഉപഹാരസമർപ്പണവും സ്നേഹ വിരുന്നും ചടങ്ങിൻ്റെ ഭാഗമായി നടന്നു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ…
എപ്സ്റ്റീന് ഫയല്‍ കൈകാര്യം ചെയ്തതിലെ വീഴ്ച; അറ്റോർണി ജനറൽ പാം ബോണ്ടിയെ ട്രംപ് പുറത്താക്കി
വാഷിങ്ടൺ: അറ്റോർണി ജനറൽ പാം ബോണ്ടിയെ പുറത്താക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്താക്കി. ജെഫ്രി എപ്സ്റ്റീൻ ഫയലുകൾ കൈകാര്യം ചെയ്തതിലെ വീഴ്ചയാണ് നടപടിക്ക് കാരണമെന്നാണ് സൂചന. പകരം ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെയ്ക്കാണ് അറ്റോർണി ജനറലിന്റെ താൽക്കാലിക ചുമതല…
ലൗജിഹാദിനോട് പോലും കണ്ണടയ്ക്കുന്ന സർക്കാർ; കേരളത്തിൽ സ്ത്രീ സുരക്ഷയില്ല : ആരോപണവുമായി ആർ ശ്രീലേഖ
തിരുവനന്തപുരം: ലവ് ജിഹാദ് പോലെയുള്ള അതിക്രൂരമായിട്ടുള്ള കുറ്റകൃത്യങ്ങള്‍ വരെ നടക്കുമ്പോള്‍ കണ്ണടയ്ക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. അതുകൊണ്ടാണ് കേരളത്തിൽ സ്ത്രീ സുരക്ഷയില്ലാത്തത്. ഒരു പൊലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ ഒരു…
ആശാന് സഹായിക്കണമെന്ന് എഫ് രാജ, നിര്‍വാഹമില്ലെന്ന് എം എം മണി; ചിരിപടര്‍ത്തി കൂടിക്കാഴ്ച – വിഡിയോ
തൊടുപുഴ: സ്ഥാനാര്‍ഥി എതിര്‍പ്പാര്‍ട്ടി നേതാവിനോട് വോട്ട് അഭ്യര്‍ഥിച്ചാല്‍ എന്തായിരിക്കും മറുപടി. ഇത്തരം ഒരു രസകരമായ കൂടിക്കാഴ്ചയാണ് ദേവികുളം മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. ദേവികുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജ സിപിഎം നേതാവ് എംഎം മണിയെ കണ്ട നിമിഷങ്ങളാണ് രാഷ്ട്രീയ…
സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട…
നരസ്സി പുഴയിൽ മൃതദേഹം കണ്ടെത്തി
പനമരം: അമ്മാനി ഒന്നിവയൽ നീർവാരം നരസ്സി പുഴയിൽ മൃതദേഹം കണ്ടെത്തി. കോട്ടവയൽ ഉന്നതിയിലെ അയ്യപ്പൻ്റെ (48) മൃതദേഹം ആണ് കണ്ടെത്തിയത്.മാനന്തവാടി അഗ്നിരക്ഷാ സേന എത്തി മൃതുദേഹം പുഴയിൽ നിന്നു പുറത്തെടുത്തു.
