ബി ജെ പി തവിഞ്ഞാൽ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി
മാനന്തവാടി: കോൺഗ്രസ് ഭരിക്കുന്ന തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ ദുർഭരണവും സ്വജന പക്ഷപാതവും ആണെന്ന് ആരോപിച്ച് ബി.ജെ.പി തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേയ്ക്കു മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മധു…
കെൽട്രോൺ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് ഇൺട്രാക്ഷൻ സെൽ ഉത്ഘാടനം ചെയ്തു
നടവയൽ: കെൽട്രോൺ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂഷൻ ഇൻട്രാക്ഷൻ സെല്ലിന്റെ ആദ്യ യൂണിറ്റ് നടവയൽ ഡി.എം കോളേജിൽ ആരംഭിച്ചു. സെൻ്ററിൻ്റെ ഉദ്ഘാടനം വിജ്ഞാനകേരളം സ്ട്രാറ്റജിക് അഡ്വൈസർ ഡോ.പി സരിൻ നിർവഹിച്ചു.ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിജ്ഞാനകേരള മിഷന്റെ ആഭിമുഖ്യത്തിൽ…
മുഖ്യമന്തിക്ക് നിവേദനം
മുഖ്യമന്തിക്ക് നിവേദനംചീരാൽ – ചീരാൽ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ 3.9 കോടി രൂപ മുടക്കി കിഫ്ബി പദ്ധതി വഴി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരെ ചീരാൽ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ പാർലമെൻ്റ് മുഖ്യമന്ത്രിക്ക് നിവേദനം…
എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കൽപ്പറ്റ:എസ്കെഎംജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും സുൽത്താൻബത്തേരി ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹയർ സെക്കൻ്ററി കോഴിക്കോട് മേഖലാ കൺവീനർ രാജേഷ്കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം വിവേകാനന്ദൻ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് ജില്ലാ…
പുൽപ്പള്ളി-മാനന്തവാടി റൂട്ടിൽ ജനവാസ മേഖലയോട് ചേർന്ന വനാതിർത്തിയിൽ ബൈക്ക് യാത്രികർക്ക് നേരെ കടുവ പാഞ്ഞടുത്തു
പുൽപ്പള്ളി: പുൽപ്പള്ളി-മാനന്തവാടി റൂട്ടിൽ ജനവാസ മേഖലയോട് ചേർന്ന വനാതിർത്തിയിൽ ബൈക്ക് യാത്രികർക്ക് നേരെ കടുവ പാഞ്ഞടുത്തു. കുറിച്ചിപ്പറ്റ കയറ്റത്തിന് സമീപം ഇന്നലെ രാവിലെ 8:15-ഓടെയാണ് സംഭവം. വീട്ടിമൂല സ്വദേശി ഷിജു, പെരുമ്പാലം സ്വദേശി രതീഷ് എന്നിവരാണ് കടുവയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക്…
മാനന്തവാടി മുൻസിപാലിയിൽ ആദ്യപകൽ വീട് അമ്പുകുത്തി 6ഡിവിഷൻ കോട്ടക്കുന്നിൽഉത്ഘാടനം ചെയ്തു
മാനന്തവാടി മുൻസിപാലിയിൽ ആദ്യപകൽ വീട് അമ്പുകുത്തി 6ഡിവിഷൻ കോട്ടക്കുന്നിൽഉത്ഘാടനം ചെയ്തു പ്രായമായ ആളുകൾക്ക് പകൽ ഒത്തു കൂടുവാനും സന്തോഷം പങ്കിടുവാനുള്ള ഇടമാണ് പകൽ വീട് എന്നആശയം 25 ലക്ഷം രൂപ പദ്ധതി വെക്കുകയും ഡിവിഷൻകൗൺസിലറും പൊതുമരാമത്തു സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി…
ലഹരി വിരുദ്ധ സന്ദേശ യാത്രയും, പരിസര ശുചീകരണവും നടത്തി
കൽപറ്റ: ജില്ല ഭരണ കൂടത്തിൻ്റേയും, എക്സൈസ്, സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടേയും, സാമൂഹിക നീതി വകുപ്പിൻ്റേയും നേതൃത്വത്തിൽ കൽപറ്റ മൈലാടിപ്പാറയിൽ ലഹരി വിരുദ്ധ സന്ദേശ യാത്രയും, പരിസര ശുചീകരണവും നടത്തി. കൽപറ്റ ഐ.ടി.ഐ.യിലെ എൻ.എസ്.എസ്. വൊളൻ്റിയർമാരും, സാമൂഹിക സന്നദ്ധ സേനയും…
ഫ്രാന്‍സിനെ കുരുക്കി ‘കൂള്‍’ ഐസ്ലന്ഡ്! ജർമനിയും ബെൽജിയവും ലോകകപ്പ് യോഗ്യതയ്ക്കരികെ
ബെല്‍ഫാസ്റ്റ്: ഫിഫ ലോകകപ്പ് ഫുട്ബോള്‍ യൂറോപ്യന്‍ യോഗ്യതാ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്മാരായ ജര്‍മനി, കരുത്തരായ ബെല്‍ജിയം ടീമുകള്‍ക്കു ജയം. മുന്‍ ചാംപ്യന്മാരായ ഫ്രാന്‍സിനെ ഐസ്ലന്ഡ് സമനിലയില്‍ തളച്ചു. സ്ലോവാക്യ, കൊസോവ, യുക്രൈന് ടീമുകളും ജയം സ്വന്തമാക്കി. ജയത്തോടെ ജർമനി, ബെൽജിയം ടീമുകൾ…
ഒടുവിൽ ഗാസയിൽ സമാധാനം; യുദ്ധം അവസാനിച്ചു, കരാറിൽ ഒപ്പുവച്ച് ട്രംപും ലോക നേതാക്കളും
കയ്റോ: ഇസ്രയേൽ- ഹമാസ് വെടി നിർത്തലിനുള്ള സമാധാനക്കരാറിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഈജിപ്റ്റിൽ ട്രംപിന്റേയും ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുടേയും അധ്യക്ഷതയിൽ നടന്ന ഉച്ചകോടിയിലാണ് സമാധാനക്കരാറിനു ധാരണയായത്. ഇരുവർക്കും പുറമേ തുർക്കി, ഖത്തർ രാജ്യങ്ങളുടെ പ്രതിനിധികളുടേയും…
കൊടുംകുറ്റവാളി ചെന്താമരയ്ക്കുള്ള ശിക്ഷ എന്ത്?; പോത്തുണ്ടി സജിത കൊലക്കേസില്‍ വിധി ഇന്ന്
പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ വിധി ഇന്ന്. പാലക്കാട് നാലാം അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പറയുന്നത്. പ്രതി ചെന്താമര ഈ കേസില്‍ ജാമ്യത്തിലിറങ്ങി ഇരട്ടക്കൊലപാതകം നടത്തിയത് കേരളത്തെ ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് ആറു വര്‍ഷങ്ങള്‍ക്കു ശേഷം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി…
