നവകേരളം സിറ്റിസൺ റസ്പോൺസ് പ്രോഗ്രാം: സുൽത്താൻ ബത്തേരിയിൽ ഗൃഹ സന്ദർശനത്തിന് തുടക്കമായി
നവകേരളം സിറ്റിസൺ റസ്പോൺസ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ ഗൃഹ സന്ദർശനങ്ങൾക്ക് തുടക്കമായി. നെന്മേനി പഞ്ചായത്തിലെ 17 വാർഡ് മാടക്കരയിൽ റിട്ട. എ.ഡി.എം എൻ.ടി മാത്യുവിന്റെ വീട്ടിൽ നിന്നും വളണ്ടിയർമാർ അഭിപ്രായങ്ങൾ ശേഖരിച്ചാണ്…
അവധിക്കാലത്ത് സഞ്ചാരികളെ ആകര്ഷിച്ച് പൂക്കോട് വിനോദ സഞ്ചാര കേന്ദ്രം
കല്പ്പറ്റ: ക്രിസ്മസ് അവധിക്കാലത്ത് സന്ദര്ശകസമൃദ്ധിയില് പൂക്കോട് വിനോദസഞ്ചാര കേന്ദ്രം. ഡിസംബര് 23നും ജനുവരി മൂന്നിനും ഇടയില് പൂക്കോട് എത്തിയത് 56,600 സഞ്ചാരികള്. 49,613 മുതിര്ന്നവരും 4,576 കുട്ടികളും 2,411 വയോധികരും ഈ ദിവസങ്ങളില് പൂക്കോട് സന്ദര്ശിച്ചു. ടിക്കറ്റ് വില്പ്പനയിലൂടെ 21,70,020 രൂപയാണ്…
മെക് 7 വയനാട് ജില്ലാ മെഗാ സംഗമം നടന്നു
കൽപറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ സംഗമത്തിന്റെ ഭാഗമായി നടന്ന വ്യായാമ പരിശീലനത്തിന് നേതൃത്വം നൽകി. ജില്ലാ ഓർഗനൈസർ പി. കെ. ഫൈസൽ…
എസ്. ദേവ്നക്ക് മൂന്നിനങ്ങളിൽ എ. ഗ്രേഡ്.
കൽപ്പറ്റ: പാലക്കാട് വെച്ച് നടന്ന സംസ്ഥാന വിദ്യാനികേതൻ സ്കൂൾ കലോത്സവത്തിൽ ഭരതനാട്യം, നാടോടിനൃത്തം, ഹിന്ദി പദ്യം എന്നിവയ്ക്ക് എ. ഗ്രേഡ് നേടിയ ദേവ്ന എസ് ചെറുകര ശ്രീശങ്കര വിദ്യാനികേതൻ 6 ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കല്പറ്റ നവരസ ഡാൻസ് സ്കൂളിലെ രേണുകാ…
ശസ്ത്രക്രിയക്കിടെ ഗൈഡ് വയര് നെഞ്ചില് കുടുങ്ങിയ സംഭവം; സര്ക്കാരിനെതിരെ സുമയ്യ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: തിരുവനന്തപുരം ജനറല് ആശുപത്രിയില് ശസ്ത്രക്രിയക്കിടെ ഗൈഡ് വയര് നെഞ്ചില് കുടുങ്ങിയ സുമയ്യ കോടതിയിലേക്ക്. സംഭവത്തില് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാളെ വഞ്ചിയൂര് ജില്ലാ സെഷന്സ് കോടതിയില് സര്ക്കാരിനെതിരെ കേസ് ഫയല് ചെയ്യും. വഞ്ചിയൂര് പെര്മെനന്റ് ലോക് അദാലത്തിലാണ്…
31.5 കിലോഗ്രാം കൊക്കെയ്ന് പിടികൂടി, നൈജീരിയയില് ഇന്ത്യക്കാരായ 22 കപ്പല് ജീവനക്കാര് അറസ്റ്റില്
ലാഗോസ്: ഇന്ത്യാക്കാരായ 22 പേരടങ്ങുന്ന ചരക്ക് കപ്പല് നൈജീരിയയില് പിടിയില്. ലാഗോസിലെ പ്രധാന തുറമുഖത്ത് എംവി അരുണ ഹുല്യ എന്ന കപ്പലാണ് പിടിച്ചിട്ടിരിക്കുന്നത്. കപ്പലില് നിന്ന് 31.5 കിലോഗ്രാം കൊക്കൈന് കണ്ടെത്തിയതിനെ തുടര്ന്ന് കപ്പലിലെ ഇന്ത്യക്കാരായ 22 ജീവനക്കാരെ അറസ്റ്റ് ചെയ്തു.…
കോഴിക്കോട് ബിവറജിലേക്ക് മദ്യവുമായി വന്ന ലോറി അപകടത്തില്പ്പെട്ടു; ഡ്രൈവര്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില് ലോറി ഡ്രൈവറായിരുന്ന വയനാട് സ്വദേശി കൃഷ്ണന് മരിച്ചു. കോഴിക്കോട് ഇരിങ്ങാടന് പള്ളി ജംഗ്ഷനിലാണ് അപകടം നടന്നത്. ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. മൈസൂരുവില് നിന്ന് കോഴിക്കോട് ബിവറേജിലേക്ക് മദ്യവുമായി വന്ന…
കൊളംബിയക്കെതിരെയും ഭീഷണി; ആക്രമിക്കുമെന്ന് സൂചന നല്കി ഡോണള്ഡ് ട്രംപ്
വാഷിങ്ടണ്: വെനസ്വേലക്ക് പിന്നാലെ കൊളംബിയയെ ആക്രമിക്കുമെന്ന സൂചന നല്കി യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. കൊളംബിയയെ ആക്രമിക്കാനുള്ള നല്ല സമയമാണ് ഇതെന്ന് താന് കരുതുന്നുവെന്നാണ് ട്രംപിന്റെ പ്രസ്താവന. എയര്ഫോഴ്സ് വണ്ണില് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പരാമര്ശം. അസുഖബാധിതനായ ഗുസ്താവോ പെട്രോയാണ് ഇപ്പോള് കൊളംബിയ…
പുതുവത്സരാഘോഷം സംഘടിപ്പിച്ചു
മുണ്ടേരി : അക്ഷര കൈരളി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കൾക്കായി പുതുവത്സരാഘോഷ പരിപാടി സംഘടിപ്പിച്ചു. പഠിതാവ് ദിവ്യ സുനിൽകുമാർ സ്വാഗതം ആശംസിച്ചു. അക്ഷര കൈരളി സാംസ്കാരിക വേദി ചെയർമാൻ…
പ്രീമിയം വിജയ ക്രിക്കറ്റ് ക്ലബ് ചാമ്പ്യൻമാർ
ബത്തേരി : കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേഴ്സിന്റെ നേതൃത്വത്തിൽ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ഏഴ് ദിവസമായി 3 കാറ്റഗറിയിൽ നടത്തിയ മാസ്റ്റേഴ്സ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ സൺഡേ സി സി യെ 23 റൺസിന് പരാജയപ്പെടുത്തി പ്രീമിയം വിജയ ക്രിക്കറ്റ്…
