ടിക്കറ്റിന്റെ പണം നൽകാൻ വൈകി; യുവതിയെ രാത്രിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു; കണ്ടക്ടറുടെ പണി പോയി
തിരുവനന്തപുരം: ഗൂഗിൾ പേ വഴി ടിക്കറ്റിനുള്ള പണം നൽകാൻ വൈകിയതിനാൽ കെഎസ്ആർടിസി കണ്ടക്ടർ രോഗിയായ യുവതിയെ പരസ്യമായി അധിക്ഷേപിച്ച് രാത്രി റോഡിൽ ഇറക്കിവിട്ടതായി പരാതി. സംഭവത്തിൽ വെള്ളറട ഡിപ്പോയിലെ എംപാനൽ കണ്ടക്ടർ നെല്ലിമൂട് സ്വദേശിയായ സി അനിൽകുമാറിനെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു.…
വേടനും ബനാമറും: രാഷ്ട്രീയകലയുടെ വിരുദ്ധമുഖങ്ങൾ
‘മനസ്സ് മനസ്സിന്റെ കാതിൽ’ എന്നതുപോലെ കല ജീവിതത്തോട് പലതും മന്ത്രിക്കുന്നുണ്ട്. വാക്കുകൾക്ക് അതീതമായ ആ ഭാഷണത്തിന് മാന്ത്രിക സ്പർശമുണ്ട്. അതുകൊണ്ടാണ് മരണം മുഖാമുഖം കണ്ട നരകയാതനകൾക്കിടയിലും ഓഷ്‌വിട്‌സിലെ ഗ്യാസ്‌ചേമ്പറിന്റെ ഇരുണ്ടചുമരുകളിൽ ചിത്രം കോറിവരയ്ക്കപ്പെട്ടത്. മരണത്തിലേക്ക് തള്ളിയിടപ്പെട്ടവരുടെ ജീവിതാസക്തിയുണ്ട് ആ വരകളിൽ. ജീവിതത്തെ…
സ്കൂൾ പാചക തൊഴിലാളികൾക്കായി ജില്ലാതല പാചക മത്സരം നടത്തി
ബത്തേരി: ബത്തേരി അസംപ്ഷൻ എ യു പി സ്കൂളിൽ വച്ച് വയനാട് ജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്കായി ജില്ലാതല പാചക മത്സരം സംഘടിപ്പിച്ചു.വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സമാപന സമ്മേളനവും ബത്തേരി നഗരസഭാ ചെയർപഴ്സൺ റസീന അബ്ദുൽ ഖാദർ ഉദ്ഘാനം നിർവഹിച്ചു. ഷോജി…
തിരുവാതിര മഹോത്സവം
കരിങ്കുറ്റി :അയ്യോത്ത്കാവ് പരദേവതാ ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവം ജനുവരി രണ്ടു മുതൽ നാലു വരെ ആഘോഷിക്കും. രണ്ടിന് രാവിലെ ഗണപതിഹോമം, കൊടിയേറ്റം , ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനം, വൈകുന്നേരം 7 മണിക്ക് നൃത്തനൃത്യങ്ങൾ,രാത്രി 9 30 ന് അത്താഴപൂജ ,…
‘നമ്മള്‍ ഭരിക്കും, നീയാണ് പ്രസിഡന്റ്, ബിജെപി കൂടെ നില്‍ക്കും’: ചരടുവലിച്ചത് എംഎല്‍എയെന്ന് കെ ആര്‍ ഔസേപ്പ്
തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തില്‍ യുഡിഎഫിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് വിമതൻ കെ ആര്‍ ഔസേഫ്. ഡിസിസി ജനറല്‍ സെക്രട്ടറി ടി എം ചന്ദ്രന്‍ ബിജെപിയുമായി ധാരണയുണ്ടാക്കിയെന്നും, ഇതിന് കൂട്ടുനില്‍ക്കാത്തതിനാലാണ് തന്നെ ഒഴിവാക്കി മറ്റൊരു സ്വതന്ത്രയെ പ്രസിഡന്റാക്കിയതെന്നും ഔസേഫ് ആരോപിച്ചു. മറ്റത്തൂര്‍ പഞ്ചായത്തില്‍…
ലാത്തികൊണ്ട് കണ്ണിലും വയറ്റിലും പുറത്തും അടിച്ചു; ആളുമാറി യുവാവിന് കസ്റ്റഡി മര്‍ദനം
തൃശൂര്‍: ആളുമാറി കസ്റ്റഡിയിലെടുത്ത യുവാവിന് സ്‌റ്റേഷന്‍ മര്‍ദനം. വിയ്യൂര്‍ പൊലീസാണ് ആളുമാറി കുറ്റൂര്‍ ചാമക്കാട് പുതുകുളങ്ങരയില്‍ പി.എസ്.ശരത്തിനെ (31) കസ്റ്റഡിയിലെടുത്തത്. യുവാവിന്റെ ശരീര്ം നിറയെ ലാത്തിഅടികൊണ്ടുണ്ടായ പാടുകളാണ്. നെയ്തലക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലെ അടിപിടിയുടെ പേരില്‍ ശരത് എന്ന് പേരുള്ളയാളെ പൊലീസ് തിരയുന്നുണ്ടായിരുന്നു.…
‘ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ’; ബേസിലിനോട് നസ്ലെന്‍; ചിരിപടര്‍ത്തി ‘അതിരടി’ മറുപടി; ഒപ്പം ചേര്‍ന്ന് ടൊവിനോയും!
ബേസില്‍ ജോസഫിനെ ഇതുവരെ കാണാത്ത ലുക്കില്‍ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് അതിരടി. ബേസിലും അനന്തു എസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അരുണ്‍ അനിരുദ്ധ് ആണ് സിനിമയുടെ സംവിധാനം. ചിത്രത്തില്‍ സാം കുട്ടി…
‘ഡി മണിക്ക് പോറ്റി കൈമാറിയത് സ്വര്‍ണ ഉരുപ്പടികള്‍, വിഗ്രഹങ്ങളല്ല’; വ്യവസായിയുടെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം:ശബരിമലയില്‍ നിന്നും കടത്തിയ സ്വര്‍ണം വിഗ്രഹമായല്ല, സ്വര്‍ണ ഉരുപ്പടികളാക്കിയാണ് കൈമാറിയതെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വിദേശവ്യവസായി നല്‍കിയ മൊഴിയിലാണ് നിര്‍ണായക വിവരങ്ങളുള്ളത്. ശബരിമല സന്നിധാനത്തെ സ്വര്‍ണ. ഉണ്ണിക്കൃഷ്ണന്‍ പോറ്റി തിരുവനന്തപുരത്തുവെച്ച് ഡി. മണിക്ക് കൈമാറി ഇതിന് താന്‍ സാക്ഷിയാണെന്നുമാണ് വിദേശ വ്യവസായി…
എസ്പിസി ത്രിദിന ക്യാമ്പ് ആരംഭിച്ചു
മാനന്തവാടി: ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി ത്രിദിന ക്യാമ്പ് BREAK THE BIAS ആരംഭിച്ചു. മാനന്തവാടി നഗരസഭ കൗൺസിലർ സ്മിത അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പി രുക്മിണി ടീച്ചർ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ…
ലഹരിക്കെതിരെ ജാഗ്രതാ ജ്യോതി
മുട്ടിൽ : പരിയാരം ഗവ. ഹൈസ്കൂളിൽ നടക്കുന്ന എൻ.എസ്.എസ് ഇംഗ്ലിഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിന്റെ സപ്തദിന സഹവാസ ക്യാമ്പിൽ “ലഹരിക്കെതിരെ ജാഗ്രത ജ്യോതി” ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എ.ജെ. ഷാജി മെഴുകുതിരി കത്തിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് മുഴുവൻ എൻ.എസ്.എസ്…
