ഗാന്ധിജിയുടെ ചിത്രം ഇന്ത്യന്‍ കറന്‍സിയില്‍ നിന്ന് നീക്കുന്നു, ആദ്യഘട്ട ചര്‍ച്ച കഴിഞ്ഞെന്ന് ബ്രിട്ടാസ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം ഇന്ത്യന്‍ കറന്‍സിയില്‍ നിന്ന് നീക്കാന്‍ തീരുമാനിച്ചതായി സിപിഎം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്. ഇതുസംബന്ധിച്ച ആലോചനയുടെ ഒന്നാം ഘട്ടം കഴിഞ്ഞുവെന്നും ഇന്ത്യയുടെ ആര്‍ഷ ഭാരത പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന ഒന്നുരണ്ട് ചിഹ്നങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും…

കരിയറില്‍ ആദ്യം; ദീപ്തി ശര്‍മ ടി20 ബൗളര്‍മാരില്‍ ഒന്നാം സ്ഥാനത്ത്

ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ടി20 റാങ്കിങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ. താരം ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം റാങ്കില്‍. കരിയറില്‍ ഇതാദ്യമായാണ് താരം ഒന്നാം സ്ഥാനത്തെത്തുന്നത്. അതേസമയം വനിതകളുടെ ഏകദിന ബാറ്റിങ് റാങ്കിങില്‍ ഇന്ത്യയുടെ സ്മൃതി…

2005ല്‍ 5000 രൂപ, 20 വര്‍ഷം കൊണ്ട് റോക്കറ്റ് പോലെ കുതിച്ച് ഒരു ലക്ഷം തൊട്ടു മഞ്ഞലോഹം; അറിയാം സ്വര്‍ണത്തിന്റെ നാള്‍വഴി

കൊച്ചി: സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില ഒരു ലക്ഷം കടന്നിരിക്കുകയാണ്. ആഗോള സമ്പദ് വ്യവസ്ഥയില്‍ തുടരുന്ന അസ്ഥിരത അടക്കമുള്ള വിഷയങ്ങളാണ് ഏതാനും മാസങ്ങള്‍ കൊണ്ട് കുതിച്ചുയര്‍ന്ന് സ്വര്‍ണവില ഒരു ലക്ഷം കടക്കാന്‍ കാരണം. മറ്റു മേഖലകളില്‍ ചാഞ്ചാട്ടം ദൃശ്യമായതിനെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം…

സമസ്ത നൂറാം വാര്‍ഷികം: ശതാബ്ദി സന്ദേശ യാത്ര 25ന് നീലഗിരിയില്‍

ഗൂഡല്ലൂര്‍: ഫെബ്രുവരിയില്‍ കാസര്‍ഗോഡ് കുനിയയില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ സന്ദേശവുമായി സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദിയാത്ര 25ന് ജില്ലയിലെത്തും. സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സെക്രട്ടറി…

ജോബി എന്ന പേരുള്ളവരുടെ കൂട്ടായ്‌മയായ ‘ജോബിക്കൂട്ടം’

ജോബി എന്ന പേരുള്ളവരുടെ കൂട്ടായ്‌മയായ ‘ജോബിക്കൂട്ടം’ ജില്ലാ കുടുംബ സംഗമം 27-ന് രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ മീനങ്ങാടി മാർ ബസേലിയോസ് ബിഎഡ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് കെ. ടി.ജോബി, ടി.ജെ.ജോബി എന്നിവർ അറിയിച്ചു. റിട്ട.…

വയനാട് ടൂറിസം കാർണി വെൽ ഇന്ന് തുടങ്ങും.

കൽപ്പറ്റ: വയനാട് മേപ്പാടി തൗസൻഡ് ഏക്കറിൽ ക്രിസ്മസ് ന്യൂഇയർ കാർണിവൽ ഒരുങ്ങുന്നു. ഡിസംബർ 23 മുതൽ ജനുവരി നാലുവരെയാണ് കാർണിവൽ. ഡിസംബർ 31ന് പ്രമുഖ റാപ്പർ വേടനും ഗൗരി ലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് നടക്കും.കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും…

നടവയലിൽ ഉണ്ണിമിശിഹായുടെ തിരുന്നാളിനും നടവയൽ ഫെസ്റ്റിനും ഫ്ലവർ ഷോയ്ക്കും ഒരുക്കങ്ങൾ പൂർത്തിയായി

നടവയൽ: നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർത്ഥാടനകേന്ദ്രത്തിൽ ഉണ്ണിമിശിഹായുടെ തിരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന നടവയൽ ഫെസ്റ്റിനും ഫ്ലവർ ഷോയ്ക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ 25 മുതൽ ജനുവരി 1 വരെ വിപുലമായ പരിപാടികളാണ് അതാത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്നത് ഡിസംബർ 24…

പുസ്തക പ്രകാശനവും സാഹിത്യ സംവാദവും നടത്തി

പാപ്ലശ്ശേരി: ഇ.കെ.നായനാർ സ്മാരക വായനശാലയുടെ പതിനഞ്ചാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി പാപ്ലശ്ശേരിയിൽ വച്ച് പുസ്തക പ്രകാശനവും സാഹിത്യ സംവാദവും നടത്തി.ജോയ്‌ പാലക്കമൂലയുടെ “പുഞ്ചിരി മട്ടത്തെ സൂര്യൻ” എന്ന പുസ്തകമാണ് പ്രകാശനം ചെയ്യപ്പെട്ടത്. എഴുത്തുകാരൻ ഹാരിസ് നെൻമേനി എഴുത്തുകാരനും റിട്ടേർഡ് പ്രധാനാധ്യപകനുമായ ഷാജി…

ഹൃദയ വൈകല്യമുള്ള കുട്ടികൾക്കായുള്ള സൗജന്യ ചികിൽസ പദ്ധതിക്ക് തുടക്കമായി

കൽപ്പറ്റ : റോട്ടറി കൽപ്പറ്റ റോട്ടറി ഇൻ്റർനാഷണൽ , കൽപ്പറ്റ ലിയോ കാർഡിയാക് സെൻ്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹൃദയ വൈകല്യമുള്ള കുട്ടികൾക്കായുള്ള സൗജന്യ ചികിൽസ കൽപ്പറ്റ ലിയോ ഹോസ്പിറ്റലിൽ വെച്ച് റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. സന്തോഷ് ശ്രീധർ ഉദ്ഘാടനം…

റിഫോം ലഹരി വിമോചന ചികിത്സ കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം നടത്തി

കേണിച്ചിറ താഴെമുണ്ടേൽ പ്രവർത്തിക്കുന്ന റിഫോം ലഹരി വിമോചന ചികിത്സ കേന്ദ്രത്തിൽ ക്രിസ്മസ് പ്രോഗ്രാമിന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പൂതാടി ഡിവിഷൻ ബ്ലോക്ക് മെമ്പർ ബിനു ജേക്കബ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ ഫാദർ ബാബു വർഗീസ്. ഡയറക്ടർ ഡീന ജോർജ്,വിഷ്ണു,ലിബിയ,സുനിൽ തുടങ്ങിയവർ സംസാരിച്ചു