എടപ്പെട്ടി സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ വിപുലമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു. ആഘോഷത്തിൻ്റെ ഭാഗമായി ക്രിസ്മസ് ട്രീ,പുൽക്കൂട് എന്നിവ തയ്യാറാക്കി. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ക്രിസ്മസ് കരോൾ നടത്തി.എടപ്പെട്ടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാദർ ജോർജ് മൈലാടൂർ ആഘോഷപരിപാടികൾ ഉദ്ഘാടനം…

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 19-കാരൻ മരിച്ചു

മാനന്തവാടി: ബൈക്കപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറാട്ടുതറ ഇല്ലത്തുവയൽ അഖിൽ നിവാസിൽ അഭിജിത്ത് (19) ആണ് മരിച്ചത്. കഴിഞ്ഞ വർഷം വള്ളിയൂർക്കാവ് കണ്ണിവയലിന് സമീപം വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് നാട്ടുകാർ ചികിത്സാ സഹായ…

മെക്കാഡിയോസ് ക്ലബ് ആറുവാൾ സംഘടിപ്പിക്കുന്ന ആറുവാൾ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 5 ന് തുടക്കം കുറിച്ചു

മെക്കാഡിയോസ് ക്ലബ് ആറുവാൾ സംഘടിപ്പിക്കുന്ന ആറുവാൾ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 5 ന് തുടക്കം കുറിച്ചു. പരിപാടിക്ക് ക്ലബ് ഭാരവാഹി ആശിർ കോമ്പി സ്വാഗതവും,ക്ലബ് പ്രസിഡന്റ് റിയാസ് അധ്യക്ഷതയും, വാർഡ് മെമ്പർ ബുഷ്റ കോമ്പി ഉദ്ഘാടനവും ചെയ്തു. പ്രസ്തുത പരിപാടിയിൽ…

മൊതക്കരയിൽ കൊയ്ത്തുത്സവം നടത്തി

വെള്ളമുണ്ട:മൊതക്കര ഗവ.എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി എക്സ് ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളിൽ കാർഷിക അവബോധം ഉണ്ടാക്കുവാൻ വേണ്ടി സ്കൂൾ പി. ടി. എ യുടെ ആഭിമുഖ്യത്തിലാണ് കൃഷിയിറക്കിയത്.പി.…

ലീഡർ കെ കരുണാകരൻ അനുസ്മരണം

വാളാട്: കേരളത്തിന്റെ മുൻ മുഖ്യ മന്ത്രിയും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായിരുന്ന രാഷ്ട്രീയ ഭീഷമാചര്യർ കെ കരുണാകാരന്റെ പതിനഞ്ചാം ചരമ വാർഷിക ദിനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ വാളാട് എച്ച് എസ്‌ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർഛനയും അനുസ്മരണവും സംഘടിപ്പിച്ചു.മഹിളാ കോൺഗ്രസ്…

പുൽപ്പള്ളി ദേവർഗദ്ദ മാടപ്പള്ളി ഉന്നതിയിൽ കടുവആക്രമണത്തിൽ മരണപ്പെട്ട മാരൻ കൂമന്റെ വീട് ബദ്റുൽ ഹുദാ ജനറൽ സെക്രട്ടറി യും സാമൂഹ്യ പ്രവർത്തകനുമായ പി ഉസ്മാൻ മൗലവി സന്ദർശിച്ചു

പുൽപ്പള്ളി ദേവർഗദ്ദ മാടപ്പള്ളി ഉന്നതിയിൽ കടുവആക്രമണത്തിൽ മരണപ്പെട്ട മാരൻ കൂമന്റെ വീട് ബദ്റുൽ ഹുദാ ജനറൽ സെക്രട്ടറി യും സാമൂഹ്യ പ്രവർത്തകനുമായ പി ഉസ്മാൻ മൗലവി സന്ദർശിച്ചുകൂമന്റെ മക്കളെയും ഉന്നതി വാസികളെയും ആശ്വസിപ്പിച്ചുകാട്ട്നായ്ക്ക വിഭാഗമാണ് മരണപ്പെട്ട കൂമൻ അടക്കം മാടപള്ളി ഉന്നതിയിൽ…

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ സംഘടിപ്പിച്ച നാഷണല്‍ അപ്രന്റീസ് മേള അസിസ്റ്റന്റ് കളക്ടര്‍ പി. പി അര്‍ച്ചന ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ സംഘടിപ്പിച്ച നാഷണല്‍ അപ്രന്റീസ് മേള അസിസ്റ്റന്റ് കളക്ടര്‍ പി. പി അര്‍ച്ചന ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ അപ്രന്റീസ്ഷിപ്പ് മേള അവസരമൊരുക്കി. തൊഴില്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്ത 89 ഉദ്യോഗാര്‍ത്ഥികളില്‍ 41 പേര്‍…

ആരോഗ്യ ബോധവൽക്കരണ ക്യാംപ് നടത്തി

പുൽപള്ളി: ആരോഗ്യമേഖലയിൽ 3 പതിറ്റാണ്ട് പ്രവർത്തനം പൂർത്തിയാക്കിയ ജ്യോതി ഡയഗ്നോസ്റ്റിക് സെൻ്ററിൻ്റെ നേതൃത്വത്തിൽ 10 ദിവസം നീണ്ട ആരോഗ്യ ബോധവൽക്കരണ ക്യാംപ് നടത്തി. കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട രോഗനിർണയം നടത്താനള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. മാനന്തവാടി രൂപതാ സഹായമെത്രാൻ മാർ. അലക്സ് താരാമംഗലം…

മണ്ഡലപൂജ ശനിയാഴ്ച, വിര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം 35,000 പേര്‍ക്ക്; തങ്കഅങ്കി രഥഘോഷയാത്രയ്ക്ക് നാളെ തുടക്കം

പത്തനംതിട്ട: മണ്ഡലകാല തീര്‍ഥാടനത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയില്‍ മണ്ഡലപൂജ ശനിയാഴ്ച. പരീക്ഷകള്‍ അവസാനിച്ച് ക്രിസ്മസ് അവധിക്കാലം നാളെ ആരംഭിക്കാനിരിക്കെ വരുംദിവസങ്ങളില്‍ തിരക്ക് വര്‍ധിച്ചേക്കാം. മണ്ഡലപൂജ നടക്കുന്ന 27ന് വെര്‍ച്വല്‍ ക്യൂ വഴി 35000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. 27ന് രാവിലെയാണ് മണ്ഡലപൂജയെങ്കിലും…

‘ലോക’യെ വീഴ്ത്തുമെന്ന് പറഞ്ഞു വന്നു; നാലാം നാള്‍ മൂക്കും കുത്തി വീണ് ‘ഭഭബ’; കളക്ഷന്‍ റിപ്പോര്‍ട്ടുകളിങ്ങനെ

ദിലീപ് ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഭഭബ. ബോക്‌സ് ഓഫീസിലേക്കുള്ള ദിലീപിന്റെ ശക്തമായ തിരിച്ചുവരവാകും ഭഭബ എന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായ ശേഷമുള്ള ദീലിപിന്റെ സിനിമ എന്ന നിലയിലും വലിയ ഹൈപ്പായിരുന്നു ചിത്രത്തിന് ആരാധകര്‍ നല്‍കിയിരുന്നത്.…