വെറ്ററിനറി സര്‍വകലാശാലയില്‍ ബിരുദദാന സമ്മേളനം 17ന്
കല്‍പറ്റ: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയില്‍ അഞ്ചാമത് ബിരുദദാന സമ്മേളനം ഡിസംബര്‍ 17ന് നടത്തും. പൂക്കോട് സര്‍വകലാശാല ആസ്ഥാനത്തെ കബനി ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് സമ്മേളനം ആരംഭിക്കും. സര്‍വകലാശാല ചാന്‍സലറുമായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കോണ്‍വൊക്കേഷന്‍ പ്രഭാഷണം…
പക്ഷിക്കൂടുകളുടെ മ്യൂസിയം മനുഷ്യ സ്നേഹത്തിന്റെ സന്ദേശം പകർന്ന കൃതി
കൽപറ്റ : സി. വി. ജോയിരചിച്ച പക്ഷിക്കൂടുകളുടെ മ്യൂസിയം എന്ന നോവൽ മനുഷ്യ സ്നേഹത്തിന്റെ സന്ദേശം പകരുന്നതാണെന്ന് പത്മ പ്രഭ പൊതുഗ്രന്ഥാലയം 202 – ാമത് പുസ്തക ചർച്ച അഭിപ്രായപ്പെട്ടു. പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിത സങ്കീർണതകൾ ഈ കൃതി അനാവരണം ചെയ്യുന്നു.…
രാഹുല്‍ ഈശ്വറിന് ജാമ്യം, പുറത്തിറങ്ങുന്നത് 16 ദിവസത്തിന് ശേഷം
തിരുവനന്തപുരം: ബലാത്സംഗ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഒടുവില്‍ ജാമ്യം. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ബലാല്‍സംഗ പരാതി നല്‍കിയ പെണ്‍കുട്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ 16 ദിവസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. ഉപാധികളോടെയാണ് തിരുവനന്തപുരം…
ജനവിധി അട്ടിമറിക്കുന്നതിനോട് യോജിപ്പില്ല; തിരുവനന്തപുരത്ത് സിപിഎം സഹകരണം ആലോചിച്ചിട്ടില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: ബിജെപിയെ അകറ്റിനിര്‍ത്താന്‍ സിപിഎമ്മുമായി സഹകരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ ആലോചിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനവിധി അട്ടിമറിക്കാനുള്ള നടപടികള്‍ക്കൊന്നും കോണ്‍ഗ്രസ് ഉണ്ടാകില്ല. മറ്റു കാര്യങ്ങളൊക്കെ പാര്‍ട്ടി കൂടിയാലോചിച്ച് തീരുമാനിക്കേണ്ടതാണെന്ന് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലേറുന്നത് ഒഴിവാക്കാന്‍…
മെസിക്ക് കൈ കൊടുക്കാൻ ഒരു കോടി രൂപ! ഡൽഹിയിൽ താമസം 7 ലക്ഷത്തിന്റെ മുറിയിൽ
ന്യൂഡൽഹി: ഗോട്ട് ടൂറിന്റെ ഭാഗമായി അർജന്റീന ഇതിഹാസ താരംലയണൽ മെസി ഇന്ന് ഡൽഹിയിലെത്തും. കനത്ത മൂടൽ മഞ്ഞിനാൽ വിമാനം വൈകുന്നത് അദ്ദേഹത്തിന്റെ ഡൽഹിയിലേക്കുള്ള വരവിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം മെസിയെ കാണാനായി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലേക്ക് ആരാധകർ എത്തിത്തുടങ്ങി. ഡല്‍ഹിയിൽ മെസി…
തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധി പുറത്ത്, പുതിയ ബില്ല് ലോക്‌സഭയില്‍, വിമര്‍ശനവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കി. വിക്‌സിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ എന്ന പേരിലാണ് പുതിയ തൊഴില്‍ ഉറപ്പ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്.…
പഠിക്കംവയലിൽ കടുവയെ കണ്ടു; പരിശോധനയിൽ കാൽപ്പാടുകൾ കണ്ടെത്തി
പനമരം: പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പഠിക്കംവയലിൽ കടുവയെ കണ്ടതായി നാട്ടുകാർ. ഇന്ന് രാവിലെ ഒമ്പത് മണിയോടെ പഠിക്കംവയൽ ഉന്നതിയിലെ ബിനുവും സുഹൃത്തുക്കളുമാണ് കടുവയെ കണ്ടത്. തുടർന്ന് കമ്പളക്കാട് പോലീസും വെള്ളമുണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ…
സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
പുൽപ്പള്ളി: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പാടിച്ചിറ, കിഴക്കനേത്ത് വീട്ടിൽ റോമിയോ ബേബി(28)യെയാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ഒളിവിലായിരുന്ന ഇയാളെ എറണാകുളത്തു വച്ചാണ് പുൽപ്പള്ളി പോലീസ് പിടികൂടിയത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ…
അർപ്പിത സാറ ബിജു കേരള ടീം ക്യാപ്റ്റൻ
മീനങ്ങാടി : ജാർഖണ്ഡിലെ റാഞ്ചിയിൽ നടക്കുന്ന 69 -ാമത് ദേശീയ സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന കേരള ടീമിൻ്റെ ക്യാപ്റ്റനായി അർപ്പിത സാറ ബിജു തിരഞ്ഞെടുക്കപ്പെട്ടു. മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ അർപ്പിതയോടൊപ്പം ,…
മാക്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു
കണ്ണൂര്‍: മാക്കൂട്ടം ചുരത്തില്‍ സ്വകാര്യ ബസ് കത്തി നശിച്ചു. വിരാജ്‌പേട്ടയില്‍ നിന്നും ഇരിട്ടിയിലേക്ക് വന്ന ബിഷാറാ എന്ന ബസിനാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കില്ല. ഇരിട്ടി- വിരാജ്‌പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ രാവിലെ ആറരയോടെയായിരുന്നു സംഭവം. ഇരിട്ടിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ്…
