മാനന്തവാടി: മാനന്തവാടി നഗരസഭ അമ്പുകുത്തി ഡിവിഷനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ റസീന സിദ്ദീഖിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി എസ് മൂസ പഠന ഉപകരണ വിതരണ കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ സലീം സ്വാഗതം ആശംസിച്ചു. വികസന സമിതി അംഗങ്ങള്‍, പ്രസിഡന്റ് റീജ രവി, സെക്രട്ടറി ലീല പൗലോസ് എന്നിവരും ആശംസകള്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *