‘പാലാരിവട്ടം പാലം ഇതുപോലെ തകര്‍ന്നൊന്നും വീണില്ല’; ദേശീയ പാത തകര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ്

മലപ്പുറം: കൊല്ലം കൊട്ടിയത്ത് നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത 66 ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്ത് നിര്‍മ്മാണത്തില്‍ ഇരിക്കുന്ന ദേശീയ പാത വ്യാപകമായി തകര്‍ന്ന് വീഴുമ്പോഴും സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിനോടോ ഉപരിതല ഗതാഗത…

കെ. രവീന്ദ്രൻ എന്ന രവിയേട്ടൻ ഇനി ഓർമ്മ: മൃതദേഹം നാളെ വിംസ് മെഡിക്കൽ കോളേജിന് കൈമാറും.കൽപ്പറ്റ:

വയനാടിന്റെ ടൂറിസം മേഖലക്ക് കരുത്തേകിയ ആദ്യ കാല ടൂറിസം സംരംഭകൻ പൊഴുതന കെ. രവീന്ദ്രൻ വിട വാങ്ങി. നാടിന്റെ നന്മക്ക് വേണ്ടി സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിച്ച അദ്ദേഹം മൃതദേഹം വിദ്യാർത്ഥികളുടെ പഠനത്തിനായി സ്വകാര്യ മെഡിക്കൽ കോളേജിന് വിട്ട് നൽകിയാണ് വിടപറഞ്ഞത്. പൊതുദർശനത്തിന്…

സൗജന്യ ശസ്ത്രക്രിയഡി എം ആശ്വാസ് പദ്ധതിയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജനറൽ സർജറി വിഭാഗം

മേപ്പാടി :പുതുവത്സരത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജനറൽ സർജറി വിഭാഗം നിർധനരും ഡോക്ടർ നിർദ്ദേശിച്ചിട്ടും സാമ്പത്തി കമടക്കമുള്ള മറ്റു പല കാരണങ്ങൾ കൊണ്ട് ശസ്ത്രക്രിയകൾ നടക്കാതെ പോയ രോഗികൾക്കുമായി 2025 ഡിസംബർ 8 മുതൽ2026 ജനുവരി 31 വരെ സൗജന്യ…

കണക്ട് ടു പുതു വയനാട് പദ്ധതി പ്രഖ്യാപിച്ച് ഇടതു മുന്നണി

കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കണക്ട് ടു പുതു വയനാട് പദ്ധതി പ്രഖ്യാപിച്ച് എല്‍ഡിഎഫ് ജില്ലാ നേതൃത്വം. ജില്ലയുടെ സമഗ്ര വികസനത്തിനു വിഭാവനം ചെയ്തതാണ് പദ്ധതിയെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അധികാരത്തില്‍…

സ്നേഹസ്മിതംകുടുംബ സംഗമം നടത്തി

മുട്ടിൽ: കുടുംബം സ്വർഗ്ഗ കവാടം എന്ന സന്ദേശവുമായി കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി മുട്ടിൽ എഡ്യു സെൻ്ററിൽ സ്നേഹസ്മിതം കുടുംബ സംഗമം നടത്തി. പ്രദേശത്തെ സീനിയർ അംഗങ്ങൾ ഒന്നിച്ച് സംഗമം ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗങ്ങൾക്കുള്ള ആദരം…

കല്‍പ്പറ്റയില്‍ വിജയകാഹളം മുഴക്കാന്‍ വാശിയോടെ മുന്നണികള്‍

കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കല്‍പ്പറ്റ നഗരസഭയില്‍ വിജയ പ്രതീക്ഷയില്‍ ഇടത്, വലത് മുന്നണികള്‍. നഗരസഭയില്‍ യുഡിഎഫ് ഭരണം തുടരുമെന്നാണ് കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് നേതാക്കളുടെ വാദം. എന്നാല്‍ കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട ഭൂരിപക്ഷം ഇക്കുറി നേടുമെന്ന്…

അനു അൽഫോൻസ അഗസ്റ്റിന് ഡോക്ടറേറ്റ്

കൽപറ്റ:അഗ്രോണമിയിൽ (അഗ്രികൾച്ചറൽ) ഗുരുകാശി യൂണിവേഴ്സിറ്റി, പഞ്ചാബിൽ നിന്ന് അനു അൽഫോൻസ അഗസ്റ്റിന് ഡോക്ടറേറ്റ്. ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, പീലിക്കോട് അഗ്രോസ്റ്റോളജി വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലി ചെയ്യുകയാണ്. തോമാട്ടുചാൽ രാസവള വ്യാപാരി അഗസ്റ്റിന്റെയും റോസിലിയുടെയും മകളാണ്. ഭർത്താവ് :…

സ്ഥനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കുടുംബസംഘമം സംഘടിപ്പിച്ചു

കെല്ലൂർ…..ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരു സെമി ഫൈനലാണെന്നും അതിൽ യു.ഡി.എഫ് വൻ മുന്നേറ്റ മുണ്ടാക്കി ആറു മാസം കഴിഞ്ഞാൽ ഉണ്ടാകുന്ന നിയമസഭ തിരഞ്ഞെടുപ്പെന്ന ഫൈനലിലും യു.ഡി.എഫ്.കപ്പടിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.ഒരു ഭരണ മാറ്റത്തിന് കേരളത്തിലെ ജനങ്ങൾ…

ഇന്ത്യന്‍ പൗരത്വം ഉണ്ടായിട്ടും നാടുകടത്തി, ഗര്‍ഭിണിയെയും മകനെയും സുപ്രീം കോടതി നിര്‍ദേശത്തിന് പിന്നാലെ തിരിച്ചെത്തിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം ഉണ്ടായിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗര്‍ഭിണിയെയും മകനെയും തിരികെ എത്തിച്ചു. കഴിഞ്ഞ ദിവസം ഇരുവരെയും തിരികെയെത്തിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തിന് നല്‍കിയിരുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ജൂണ്‍ 27നായിരുന്നു രാജ്യത്ത് അനധികൃതമായി കടന്ന്…

‘പരാതിക്കാരിക്ക് പേരുപോലും ഇല്ല’; രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി അതിവേഗനീക്കവുമായി രാഹുല്‍

തിരുവനന്തപുരം: ആദ്യകേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ അതിവേഗ നീക്കങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ. ബംഗളൂരു സ്വദേശിയായ ഇരുപത്തിമൂന്നുകാരിയുടെ പരാതിയില്‍ പൊലീസ് രണ്ടാമതെടുത്ത ബലാത്സംഗ കേസില്‍ സെഷന്‍സ് കോടതിയില്‍ രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി ഇന്നു തന്നെ പരിഗണിച്ചേക്കും. പരാതിക്കാരിയുടെ പേരു…