‘രോ- കോ’ സഖ്യം ലോകകപ്പ് കളിക്കുമോ? ബിസിസിഐ നിര്‍ണായക യോഗം

മുംബൈ: വെറ്ററന്‍ ഇതിഹാസങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരുടെ ഭാവി സംബന്ധിച്ച തീരുമാനമെടുക്കാന്‍ ബിസിസിഐ നിര്‍ണായക യോഗം ചേരുമെന്നു റിപ്പോര്‍ട്ട്. ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്നു വിരമിച്ച മുന്‍ നായകന്‍മാരായ ഇരുവരും നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് കളിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ…

രാഹുലിനെ പ്രചാരണം ഏല്‍പ്പിച്ചിട്ടില്ല, വ്യക്തിബന്ധം തീരുമാനത്തെ ബാധിക്കില്ലെന്ന് ഷാഫി

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണം കോണ്‍ഗ്രസിലെ യുവ നേതാക്കളെ ബാധിക്കില്ലെന്ന് ഷാഫി പറമ്പില്‍ എംപി. വിഷയം നിയമപരമായി മുന്നോട്ട് പോകും. അതില്‍ പാര്‍ട്ടിയോ, രാഹുലുമായി വ്യക്തിപരമായി അടുപ്പമുള്ള നേതാക്കളോ ഇടപെടില്ല എന്നും ഷാഫി പറമ്പില്‍ എംപി പ്രതികരിച്ചു. കൊച്ചിയില്‍ ഒരു…

യു ഡി എഫ് ഓഫീസ് ഉദ്ഘാടനം ചെയ്തു

വെണ്ണിയോട്: യുഡിഎഫ് ജില്ലാ ബ്ലോക്ക് സ്ഥാനാർത്ഥികളുടെ വിജയത്തിനായി യു ഡി എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ ഓഫീസ് വെണ്ണിയോട്ടി സിദ്ധിഖ് എം എൽ എ ഉദ്ഘാടനം ചെയ്തു.ചെയർമാൻ അബ്ദുള്ള വൈപ്പടി അ ധ്യക്ഷം വഹിച്ചു.കൺവീനർ സുരേഷ് ബാബു വാളൽ, സിസി തങ്കച്ചൻ,…

ഡിസംബര്‍ മാസത്തെ റേഷൻ വിതരണം രണ്ടാം തീയതി ആരംഭിക്കും; ഒന്നിന് അവധി

ഡിസംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ രണ്ട് മുതല്‍ ആരംഭിക്കും. ഡിസംബർ ഒന്ന് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ റേഷൻ കടകള്‍ക്കും അവധി ആയിരിക്കും. അതേസമയം, നവംബർ മാസത്തെ റേഷൻ ഇനിയും കൈപ്പറ്റാൻ ഇന്ന് (നവംബർ 29, ശനിയാഴ്ച) കൂടി അവസരമുണ്ട്.

ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ- 2025 പ്രത്യേക അവബോധന പരിപാടികൾ സംഘടിപ്പിച്ചു.

ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ – ന്റെ ഭാഗമായി ജിഎച്ച്എസ്എസ് പനമരം സ്കൂളിലെ Spc വിദ്യാർത്ഥികൾക്കായി പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സ്ത്രീ കേന്ദ്രീകൃത്യ നിയമങ്ങളെ അടിസ്ഥാനമാക്കി സ്കൂൾ കൗൺസിലർ ശ്രീമതി. ആതിര റോസ് കുട്ടികൾക്ക് അവബോധന ക്ലാസ്സ്‌ നൽകുകയും തുടർന്ന്…

വിമുക്തി സ്പോർട്സ് ടീം രൂപീകരണവും ജഴ്സി വിതരണവും

മാനന്തവാടി : സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ പോസിറ്റീവ് കായിക ലഹരികളിലേക്ക് വിദ്യാർഥികളെ നയിക്കുന്നതിൻ്റെ ഭാഗമായി, ജില്ലയിലെ സ്കൂളുകളിലെ ആൻ്റി നാർകോട്ടിക് ക്ലബ്ബുകളുടെ നേതൃത്വത്തിൽ രൂപീകരിച്ച കായിക ടീമായ മാനന്തവാടി സെൻ്റ് ജോസഫ് ഹൈസ്കൂളിലെ ഫുട്ബോൾ ടീമിന് ജേഴ്സി…

മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പ്രധാന പെരുന്നാള്‍ ഡിസംബര്‍ 1, 2, 3 തീയതികളില്‍

മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ശിലാസ്ഥാപനത്തിന്റെയും പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും, മോര്‍ ഗീവര്‍ഗ്ഗീസ് സഹദായുടേയും ഓര്‍മ്മപ്പെരുന്നാള്‍ 2025 ഡിസംബര്‍ 1, 2, 3 (തിങ്കള്‍, ചൊവ്വ, ബുധന്‍) തീയതികളില്‍ നടത്തപ്പെടുന്നു. 1 ന്…

കൈറ്റ് റിയാലിറ്റി ഷോയില്‍ ജില്ലയിൽ നിന്ന് 4 സ്കൂളുകള്

പനമരം : പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ‘ഹരിത വിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയില്‍ സംസ്ഥാന തലത്തിൽ ഇടംപിടിച്ച 85 വിദ്യാലയങ്ങളിൽ…

ഒറ്റയടിക്ക് വര്‍ധിച്ചത് ആയിരം രൂപ, സ്വര്‍ണവില വീണ്ടും 95,000ന് മുകളില്‍; ഒരു ലക്ഷം കടക്കുമോ?

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 95,000ന് മുകളില്‍. ഇന്ന് പവന് ഒറ്റയടിക്ക് ആയിരം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്. 95,200 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 125 രൂപയാണ്…

തോമാട്ടുചാലില്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിക്കു ശാഖയായി

വടുവന്‍ചാല്‍(വയനാട്): തോമാട്ടുചാല്‍ സെന്റ് തോമസ് ദേവാലയത്തില്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയുടെ ശാഖ രൂപീകരിച്ചു. വികാരി ഫാ.വിന്‍സന്റ് കളപ്പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇടവകാംഗങ്ങളുടെ യോഗത്തിലാണ് സെന്റ് മേരീസ് കോണ്‍ഫറന്‍സ് എന്ന പേരില്‍ ശാഖയ്ക്ക് രൂപം നല്‍കിയത്. ഭാരവാഹികളായി ലൂസി ചേറാടിയില്‍(പ്രസിഡന്റ്),…