എസ്‌ഐആര്‍ നടപടികൾ നിര്‍ത്തിവെക്കണം; ഹർജികൾ ഇന്ന് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കും. സംസ്ഥാന സർക്കാർ, രാഷ്ട്രീയ പാർട്ടികളായ സിപിഎം, സിപിഐ, കോൺഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയവയാണ് എസ്ഐആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എസ്‌ഐആര്‍ നടപടികള്‍…
ന്യൂനമര്‍ദ്ദം: കേരളത്തില്‍ ഇന്ന് ശക്തമായ മഴ, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി ഈ ജില്ലകളില്‍ മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറില്‍…
വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; തിരുവനന്തപുരത്ത് യുവതി മരിച്ചു
തിരുവനന്തപുരം : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം ആനാട് ഇരിഞ്ചയം കുഴിവിള അശ്വതി ഭവനിൽ എൻ ജെ വിഷ്ണുവിന്റെ ഭാര്യ കെ വി വിനയയാണ് മരിച്ചത്. 26 വയസ്സായിരുന്നു. കഴിഞ്ഞ 40 ദിവസമായി ചികിത്സയിലായിരുന്നു.…
ഉണ്ണികൃഷ്ണൻ പോറ്റി അപേക്ഷ നൽകിയത് സർക്കാരിന്, പത്മകുമാറിന്റെ മൊഴി; കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ച കേസിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി അറസ്റ്റിലായ എ പത്മകുമാറിന്റെ മൊഴി. സ്വർണ്ണപ്പാളി അറ്റകുറ്റപ്പണി നടത്തുന്നതിനായി കൊണ്ടുപോകുന്നതിന് ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിന് അപേക്ഷ നൽകിയിരുന്നു. ദേവസ്വം മന്ത്രിക്ക് നൽകിയ അപേക്ഷയാണ് ദേവസ്വം ബോർഡിന് കൈമാറിയതെന്നാണ് എ പത്മകുമാര്‍ പറഞ്ഞത്. ഇതിന്റെ…
വയനാട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മീഡിയ റൂം ഉദ്ഘാടനം
വയനാട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മീഡിയ റൂം ഉദ്ഘാടനം വയനാട് പ്രസ് ക്ലബ് വൈസ് പ്രസിഡൻറ് എസ് മൊയ്തു നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്ര വ്യാസ്, മീഡിയ പബ്ലിസിറ്റി ഭാരവാഹികളായ ശ്രീജിത്ത് വാകേരി, സുനിൽ അഗസ്റ്റിൻ,…
മൂപ്പൈനാട് യുഡിഎഫ് സ്ഥാനാർഥികൾ പത്രിക നൽകി
വടുവൻചാൽ:മൂപ്പൈനാട് പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. പത്രിക സമർപ്പണത്തിനു മുമ്പ് വടുവഞ്ചാൽ ടൗണിൽ യുഡിഎഫിന്റെ പ്രകടനവും നടന്നു. യു ഡി എഫ് ചെയർമാൻ യാഹ്യാഖാൻ തലക്കൽ, കൺവീനർ ജോസ് കണ്ടത്തിൽ, ഉണിക്കാട് ബാലൻ, മുഹമ്മദ് ബാവ, ആർ ഉണ്ണിക്കൃഷ്ണൻ, എ.കെ…
വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫ്.സ്ഥാനാർഥികൾ നാമ നിർദ്ദേശ പട്ടികനൽകി.
തരുവണ….വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫ്.സ്ഥാനാർഥികൾ നാമ നിർദ്ദേശ പട്ടികനൽകി.ആകെയുള്ള ഇരുപത്തി നാല് സീറ്റിൽ പതിനാല് സീറ്റിൽ ലീഗും,പത്തു സീറ്റിൽകോൺഗ്രെസ്സുമാണ് മത്സരിക്കുന്നത്സിറ്റിഓഡിറ്റോറിയത്തിൽ നടന്ന യു.ഡി.എഫ്.കൺവെൻഷന് ശേഷം പ്രകടനമയാണ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിൽ എത്തിയാണ് നോമിനേഷൻ നൽകിയത്
പെണ്‍കുട്ടികളെ കാണാനില്ല
പാടിച്ചിറ കബനിഗിരി മരക്കടവ് പനക്കല്‍ ഉന്നതിയിലെ ബാലകൃഷ്ണന്റെ മകള്‍ മഞ്ജു (19) ബിനുവിന്റെ മകള്‍ അജിത (14) എന്നിവരെ നവംബര്‍ 17 മുതല്‍ കബനിഗിരിയിലെ വീട്ടില്‍ നിന്നും കാണാതായതായി പുല്‍പ്പള്ളി പോലീസ് അറിയിച്ചു. കുട്ടികളെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ പുല്‍പ്പള്ളി പോലീസ്…
ഡോ.ടി.ജി. ജേക്കബ്, കെ. ജയചന്ദ്രന്‍ അനുസ്മരണം കല്‍പ്പറ്റയില്‍ 22-ന്
കല്‍പ്പറ്റ: മാധ്യമ പ്രവര്‍ത്തനത്തിലും സാമൂഹിക ജീവിതത്തിലും വ്യക്തിമുദ്ര പതിച്ച് കടന്നുപോയ ഡോ.ടി.ജി. ജേക്കബിനെയും കെ. ജയചന്ദ്രനെയും സുഹൃദ്‌സംഘം അനുസ്മരിക്കുന്നു. 22 – ന് ഉച്ചകഴിഞ്ഞ് മൂന്നിന് വയനാട് പ്രസ് ക്ലബ് ഹാളിലാണ് പരിപാടി. സാമൂഹിക, സാംസ്‌കാരി, മാധ്യമപ്രവര്‍ത്തന രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.മാസ്‌ലൈന്‍…
വേടന്‍ കാറ് വാങ്ങിയാലും വീട് വച്ചാലും അവസാനം പട്ടികജാതിക്കാരന്‍ മാത്രം, കേരളത്തില്‍ ജാതിയില്ലെന്ന് പറയുന്നത് വിഡ്ഢികള്‍: വേടന്‍
കേരളത്തില്‍ ജാതി നില്‍ക്കുന്നത് മൃദുവായിട്ടാണെന്നും അതിനാല്‍ കണ്ടുപിടിക്കുക എളുപ്പമല്ലെന്നും വേടന്‍. കേരളത്തില്‍ ജാതിയില്ല, വേടന്‍ കാരണമാണ് ജാതി വരുന്നതെന്ന് പറയുന്നത് വിഡ്ഢികളാണെന്നും വേടന്‍ പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വേടന്‍. ഒരു പട്ടികജാതിക്കാരന്‍ പണമുണ്ടാക്കിയാലും വിദ്യാഭ്യാസം നേടിയാലും അവന്‍…
