‘ഷെഡ്യൂള് ബ്രേക്കില്ല, 12 മണിക്കൂര് ജോലി, ലൈറ്റ് ബോയ്സ് ഉറങ്ങുന്നത് രണ്ട് മണിക്കൂര്’; മലയാള സിനിമയെക്കുറിച്ച് കീര്ത്തി
എട്ട് മണിക്കൂര് ഷിഫ്റ്റ് വിവാദത്തില് തന്റെ നിലപാട് വ്യക്തമാക്കി നടി കീര്ത്തി സുരേഷ്. എട്ട് മണിക്കൂര് ഷിഫ്റ്റ് ആവശ്യപ്പെടുന്നതില് ന്യായമുണ്ടെന്നാണ് കീര്ത്തി പറയുന്നത്. എട്ട് മണിക്കൂര് ഷിഫ്റ്റില് പോലും മതിയായ ഉറക്കമും വിശ്രമവും ലഭിക്കില്ലെന്നും കീര്ത്തി ചൂണ്ടിക്കാണിക്കുന്നു. തന്റെ പുതിയ സിനിമ…
ഗര്ഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം, രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്; ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങള്
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പുകള് ചുമത്തി പൊലീസ്. ജീവപര്യന്തം വരെ ലഭിക്കാവുന്ന കടുത്ത വകുപ്പുകള് രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. ബിഎന്എസ് 64- എഫ് ( അധികാരസ്ഥാനം ഉപയോഗിച്ച് ബലാത്സംഗം), ബിഎന്എസ് 64- എം ( തുടര്ച്ചയായ ബലാത്സംഗം…
വിജയികൾക്ക് ആദരവ്.തരിയോട്
ഉപജില്ലാ കലോത്സവം, ശാസ്ത്രോത്സവം മേളകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ജി എൽ പി എസ്. തരിയോട് പി ടി എ കമ്മറ്റി ആദരിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ജോൺസൺ ഡിസിൽവ, സീനിയർ അസിസ്റ്റന്റ് എം പി…
മാണ്ടാട് സ്കൂളിന് അഭിമാനമായി ഫാത്തിമ തഹാനി.
മാണ്ടാട്: ഗവ. എൽപി സ്കൂൾ മാണ്ടാട് നാലാം തരം വിദ്യാർത്ഥിനിയായ ഫാത്തിമ തഹാനി ജില്ലാ ഉപജില്ല തലങ്ങളിൽ വൈവിധ്യമാർന്ന മത്സരങ്ങളിൽ നേട്ടം കൊയ്ത് സ്കൂളിന് അഭിമാനമായി മാറി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ബത്തേരി ഉപജില്ലാ സർഗോത്സവത്തിൽ മലയാളം കഥാരചനയിൽ എൽ പി…
ശശിമല സ്കൂളിലെ വിദ്യാർഥികൾ ശുചിത്വ സന്ദേശവുമായി വീടുകളിലേക്ക്…..
ശശിമല: ‘എന്റെ വീട് മാലിന്യമുക്തം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ശശിമല ഉദയ ഗവ യു പി സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂളിന് സമീപമുള്ള വീടുകളിൽ പോസ്റ്റർ പതിപ്പിച്ചു. മാലിന്യം വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കി, ഓരോ വീടും മാലിന്യമുക്തമായി സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക…
“ഫിയർലെസ് നോസെമിനാർ സംഘടിപ്പിച്ചു “
കോട്ടത്തറ : ഗവ. ഹയർ സെക്കൻഡറി സ്കൂൾ കോട്ടത്തറയിൽ തെറ്റായ ലഹരികൾക്കെതിരെ സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടേയും സ്കൂൾ ടീൻസ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ “ഫിയർലെസ് നോ” സെമനിനാർ സംഘടിപ്പിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് ഷമ്മാസ് സ്വാഗതം ആശംസിച്ചു. പ്രധാന അദ്ധ്യാപിക…
വയനാടിന്റെ അഭിമാനം; സജന സജീവനെ 75 ലക്ഷത്തിന് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി
മുംബൈ: വനിതാ പ്രീമിയർ ലീഗ് (WPL) 2026 സീസണിൽ വയനാട് സ്വദേശി സജന സജീവൻ മുംബൈ ഇന്ത്യൻസിനായി ജേഴ്സിയണിയും. താരലേലത്തിൽ 75 ലക്ഷം രൂപയ്ക്കാണ് ഈ ഓഫ് സ്പിന്നറെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. നിർണ്ണായക സമയങ്ങളിൽ ലോവർ ഓർഡറിൽ റൺസ് കണ്ടെത്താനും,…
യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ വാഹന ജാഥ നടത്തി
പടിഞ്ഞാറത്തറ : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന ജില്ലാ , ബ്ലോക്ക്, വാർഡ് സ്ഥാനാർഥികൾക്കു വോട്ട് അഭ്യർഥിക്കുന്നതിനു പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണ വാഹന ജാഥ നടത്തി.ജാഥയുടെ ഉദ്ഘാടനം പടിഞ്ഞാറത്തറ ആലക്കണ്ടിയിൽ കെപിസിസി മെമ്പർ പി പി ആലി…
‘സീബ്രാ ക്രോസിങ്ങുകളിൽ കുതിച്ചു പായേണ്ട; കാൽനടക്കാരെ പേടിപ്പിച്ചാൽ ലൈസൻസ് പോകും’
കൊച്ചി: സീബ്രാ ക്രോസിങ്ങുകളിൽ കാൽ യാത്രനടക്കാരെ പരിഗണിക്കാതെ അതിവേഗം വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി. ഇത്തരം കുറ്റം ആവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കണം. സീബ്രാ ക്രോസിങ്ങുകളിൽ കാൽനടക്കാർക്ക് പ്രധാന പരിഗണന നൽകുന്ന ഡ്രൈവിങ് സംസ്കാരം കൊണ്ടുവരാൻ…
‘ഈ വ്യക്തിയുമായി അടുപ്പമുള്ളവരെക്കുറിച്ചും പല വിവരങ്ങളും അറിയാം; പെണ്കുട്ടികള് പരാതി നല്കാത്തത് ഭയം മൂലം’
കൊച്ചി: ലൈംഗിക പീഡനപരാതിയില് രാഹുല് മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി യുവനടി റിനി ആന് ജോര്ജ്. തനിക്കറിയാവുന്ന കാര്യം സമൂഹത്തെ അറിയിക്കുക എന്ന ദൗത്യമാണ് ചെയ്തതെന്ന് റിനി പറഞ്ഞു. ചില മെസ്സേജുകള് വന്നു എന്നതല്ലാതെ ശാരീരിക ഉപദ്രവങ്ങള് ഉണ്ടായിട്ടില്ല. അതുകൊണ്ടാണ്…
