മലമ്പുഴയില് മദ്യം നല്കി വിദ്യാര്ഥിയെ അധ്യാപകന് പീഡിപ്പിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെന്ഷന്
പാലക്കാട്: മലമ്പുഴയില് വിദ്യാര്ഥിയെ അധ്യാപകന് മദ്യം നല്കി പീഡിപ്പിച്ച സംഭവത്തില് പ്രധാനധ്യാപികക്ക് സസ്പെന്ഷന്. പീഡന വിവരം പൊലീസില് അറിയിക്കുന്നതില് വീഴ്ച പറ്റിയെന്ന് കണ്ടെത്തലിന് പിന്നാലെയാണ് നടപടി. പ്രധാന അധ്യാപിക ഉള്പ്പെടെയുള്ള സ്കൂള് അധികൃതര്ക്ക് ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്.…
ബിഹാറില് കോണ്ഗ്രസിന് വന് തിരിച്ചടി, ആകെയുള്ള ആറ് എംഎല്എമാരും ജെഡിയുവിലേക്ക്, നിതീഷുമായി ചര്ച്ച നടത്തിയെന്ന് റിപ്പോര്ട്ട്
പട്ന: ബിഹാറില് കോണ്ഗ്രസിന് തിരിച്ചടിയായി ആറ് എംഎല്എമാര് എന്ഡിഎ ക്യാംപില് ചേരുമെന്ന് റിപ്പോര്ട്ടുകള്. ആറ് എംഎല്എമാര് ജനതാദള് യുണൈറ്റഡില് ചേരുമെന്നാണ് സൂചന. മുഖ്യമന്ത്രി നിതീഷ് കുമാറുമായി എംഎല്എമാര് ചര്ച്ച നടത്തിയതായാണ് റിപ്പോര്ട്ട്. രണ്ടു മാസം മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പില് 61…
വൃക്ക തിരുവനന്തപുരത്ത്, കരള് കോഴിക്കോട്ട്, കോര്ണിയ തലശേരിയില്; കണ്ണൂരില് വീണ് മരിച്ച 17കാരി പുതുജീവന് നല്കുന്നത് നാലുപേര്ക്ക്
കണ്ണൂര്: സ്കൂള് കെട്ടിടത്തിന് മുകളില് നിന്ന് വീണ് മരിച്ച 17കാരിയായ പ്ലസ് ടു വിദ്യാര്ഥിനി പുതുജീവന് നല്കുന്നത് നാലുപേര്ക്ക്. കണ്ണൂര് പയ്യാവൂര് ഇരുഡ് സേക്രട്ട് ഹാര്ട്ട് ഹയര് സെക്കന്ഡറി സ്കൂളിലെ മൂന്നാം നിലയില് നിന്ന് വീണ് മരിച്ച പ്ലസ്ടു വിദ്യാര്ഥിനിയായ അയോണ…
പാഴ്സലായി പടക്കം, തൃശൂരില് ലോറിക്കു തീപിടിച്ചു; കൊണ്ടുവന്നത് നിയമം ലംഘിച്ച്
തൃശൂര്: പടക്കം കയറ്റി വന്ന ലോറിക്കു തീപിടിച്ച് അപകടം. തൃശൂരില് ദേശീയപാത നടത്തറ ഭാഗത്ത് വച്ചാണ് പാഴ്സല് കണ്ടെയ്നര് ലോറി അഗ്നിക്കിരയായത്. കോയമ്പത്തൂരില് നിന്നും പടക്കം ഉള്പ്പെടെയുള്ള പാഴ്സലുകളുമായി നടത്തറയിലേക്ക് വന്ന ലോറിക്കാണ് തീപിടിച്ചത്. അപകടത്തില് വാഹനത്തിന്റെ ഡ്രൈവര് പുത്തൂര് സ്വദേശി…
നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കൽപറ്റ:കലക്ടറേറ്റ് റിക്രിയേഷന് ക്ലബ്ബും കല്പറ്റ കരുണ കണ്ണാശുപത്രിയും സംയുക്തമായി കലക്ടറേറ്റ് ജീവനക്കാര്ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി 230 ഓളം ജീവനക്കാര് നേത്ര പരിശോധനക്ക് വിധേയരായി. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ പരിശോധനകളില് കാഴ്ച പരിശോധന, തിമിര…
മണിനാദം നാടന്പാട്ട് മത്സരത്തിന് അപേക്ഷിക്കാം
കൽപറ്റ:സംസ്ഥാന യുവജനക്ഷേമ ബോര്ഡ് യുവജനങ്ങളുടെ കലാപരമായ കഴിവ് പ്രോത്സാഹിപ്പിക്കാന് നാടന്പാട്ട് കലാകാരന് കലാഭവന് മണിയുടെ സ്മരണാര്ത്ഥം മണിനാദം നാടന്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങളില് നിന്നും മികച്ച മൂന്ന് ടീമുകളെ തിരഞ്ഞെടുക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് സംസ്ഥാനതല മത്സരത്തില് പങ്കെടുക്കാന്…
വയനാട് പാക്കേജിൽ ആദിവാസി വിഭാഗങ്ങൾക്ക് പ്രത്യേക പദ്ധതി വേണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി: എകെഎസ്
കൽപറ്റ: വയനാട് പാക്കേജിൽ ഉൾപ്പെടുത്തി ആദിവാസി വിഭാഗങ്ങൾക്ക് പ്രത്യേക പദ്ധതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എകെഎസ് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. അർഹരായ മുഴുവൻപേർക്കും ഭൂമിയും വീടും അനുവദിക്കുക, മെന്റർ അധ്യാപകർക്ക് ഉത്തരവിൽ പറയുന്ന പ്രകാരം പ്രതിമാസം 21,900 രൂപ വേതനം…
ടാറിംഗിന് പിന്നാലെ തകർന്ന് ബത്തേരി – പുൽപ്പള്ളി റോഡ്
ബത്തേരി: പുൽപ്പള്ളി റോഡിൽ ലക്ഷങ്ങൾ ചിലവഴിച്ച് നടത്തിയ ടാറിങ് പ്രഹസനമാകുന്നു. റീ-ടാറിങ് നടത്തി മണിക്കൂറുകൾക്കകം തന്നെ റോഡിലെ മെറ്റലുകൾ ഇളകിമാറി കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാവുകയാണ്. കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് റോഡിന്റെ ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസമാണ് റോഡിന്റെ…
ഡ്രാഗണ് ഭൂമിയിലേക്ക്, അണ്ഡോക്കിങ് വിജയകരം; മടക്കയാത്ര നിയന്ത്രിക്കുന്നത് ഇന്ത്യന് വംശജന്
വാഷിങ്ടണ്: ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാലംഗ ക്രൂ-11 സംഘം ഭൂമിയിലേക്ക് തിരിച്ചു. അണ്ഡോക്കിങ് പ്രക്രിയ വിജയകരമായി. ബഹിരാകാശ നിലയത്തില് നിന്നും എന്ഡവര് പേടകം വേര്പെട്ടു. ഓസ്ട്രേലിയയ്ക്ക് മുകളില് വെച്ചായിരുന്നു അണ്ഡോക്കിങ്. ഭൂമിയിലേക്ക് പത്തര മണിക്കൂര് നീണ്ട യാത്രയാണ്.…
കൊല്ലം സായി ഹോസ്റ്റലില് രണ്ട് വിദ്യാര്ത്ഥിനികള് മരിച്ച നിലയില്
കൊല്ലം: കൊല്ലത്തെ സായി ( സ്പോര്ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ) ഹോസ്റ്റലില് രണ്ട് കായിക വിദ്യാര്ത്ഥിനികളെ മരിച്ച നിലയില് കണ്ടെത്തി. പ്ലസ് ടു, പത്താം ക്ലാസ് വിദ്യാര്ത്ഥിനികളാണ് മരിച്ചത്. ഹോസ്റ്റലില് തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്. ഒരാള് തിരുവനന്തപുരം സ്വദേശിനിയും മറ്റേയാള്…
