‘വായനയാണ് ലഹരി’ പബ്ലിക് ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിച്ച് എൽ.ഐ.എസ്.ആർ
വെള്ളമുണ്ട: ലഹരിക്കെതിരെ വായനയുടെ സന്ദേശമുയർത്തി ലെറ്റ്സ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (എൽ.ഐ.എസ്.ആർ) സംഘടിപ്പിക്കുന്ന ‘വായനയാണ് ലഹരി’ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി വെള്ളമുണ്ട പബ്ലിക് ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.എൽ.ഐ.എസ്.ആർ. ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ ഡയറക്ടർ അഡ്വ. ജുനൈദ്…
ലഹരിക്കെതിരെ ജാഗ്രതയുടെ മതിലൊരുക്കി വാകേരി സ്കൂൾ; ‘ഉണർവ്വ്’ സെമിനാർ ശ്രദ്ധേയമായി
വാകേരി: വിദ്യാർത്ഥികൾക്കിടയിൽ ലഹരിവിരുദ്ധ അവബോധം ശക്തമാക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി വാകേരി ജി.വി.എച്ച്.എസ്.എസിൽ വിപുലമായ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സ്കൂളിലെ ആന്റി നാർക്കോട്ടിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “ഉണർവ്വ്: തെറ്റാത്ത ചുവടുകൾ, തളരാത്ത നാളുകൾ” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പ്രത്യേക സെമിനാറിന് എക്സൈസ്…
JSOYA യുവജന മാസാചരണം: ഭദ്രാസനതല ഉദ്ഘാടനം നടത്തി
മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ യുവജനപ്രസ്ഥാനമായ ജെഎസ്ഒവൈഎയുടെ യുവജന മാസാചരണത്തിന്റെ ഭദ്രാസനതല ഉദ്ഘാടനം മീനങ്ങാടി അരമന ചാപ്പലിൽ വച്ച് മലബാർ ഭദ്രാസനാധിപൻ അഭി. ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. അരമനയുടെ അങ്കണത്തിൽ തിരുമനസ്സ് പതാക ഉയർത്തി. ഭദ്രാസന കമ്മിറ്റിയുടെ…
‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം
2026 നവംബർ 6 വെള്ളി ബെംഗളൂരു: കർണാടകയിൽ സൗജന്യങ്ങൾ പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാർ പാലിനും തൈരിനും നെയ്യിനും പിന്നാലെ ബസ് ചാർജും കൂട്ടിയതോടെ ജനരോഷത്തിൽ എരിയുന്നു. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ അതേ വീടുകളിലെ പുരുഷന്മാരിൽ നിന്ന് പലിശയടക്കം…
രക്ഷാപ്രവർത്തനക്കേസ് അട്ടിമറി: എഡിജിപി എം.ആർ അജിത് കുമാറിനെതിരായ അന്വേഷണച്ചുമതല ഡിജിപി യോഗേഷ് ഗുപ്തക്ക്
2026 നവംബർ 6 വെള്ളി തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉദ്യോഗസ്ഥനെ തീരുമാനിച്ചു. വകുപ്പുതല അന്വേഷണച്ചുമതല ഡിജിപി യോഗേഷ് ഗുപ്തക്കാണ് നൽകിയിരിക്കുന്നത്. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റ കേസ്…
അഭിരാമിന്റെ മരണം ഉറപ്പിച്ച ശേഷം ആക്രിക്കടയിൽ നിന്ന് ചാക്ക് വാങ്ങി, പദ്ധതികൾ തെറ്റിച്ചത് കനത്ത മഴ; ഐശ്വര്യയുടെ നിർണായക മൊഴി
2026 നവംബർ 6 വെള്ളി തിരുവനന്തപുരം ∙ പാങ്ങപ്പാറയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിരാമിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ ഐശ്വര്യയില്നിന്നു പൊലീസിനു ലഭിക്കുന്നതു നിര്‍ണായക വിവരങ്ങള്‍. കൊലയ്ക്കു ശേഷം അഭിരാമിന്റെ മൃതദേഹം ചാക്കിലാക്കി മറ്റൊരിടത്തു കൊണ്ടുപോയി നശിപ്പിക്കാനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്ന് രണ്ടാം പ്രതി…
പി എസ് സി പരീക്ഷാ തട്ടിപ്പ്: പിഎസ് സി ചെയർമാനെ പ്രതിചേർക്കാൻ സാധ്യത, നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനം
2026 നവംബർ 5 വ്യാഴം തിരുവനന്തപുരം: പരീക്ഷാത്തട്ടിപ്പിൽ പിഎസ് സി ചെയർമാനെ പ്രതിചേർക്കാൻ സാധ്യത. അംഗങ്ങളിൽ ചിലരും സെക്രട്ടറിയും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ നിയമോപദേശത്തിന് ശേഷമാകും ക്രൈം ബ്രാഞ്ചിൻറെ അന്തിമ തീരുമാനം. ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന സതീഷിനെ…
സാധാരണക്കാർക്ക് അപേക്ഷിക്കാൻ കഴിയില്ല; ദുബായിൽ ഇനി ‘വിഐപി ക്ലബ്’, ഹോട്ടലുകളിൽ സൗജന്യ റൂം അപ്ഗ്രേഡേഷൻ
2026 നവംബർ 5 വ്യാഴം ദുബായ്∙ ദുബായ് നിരന്തരം സന്ദർശിക്കുന്ന വിദേശികൾക്കായി 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയും ഒട്ടേറെ പ്രീമിയം ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ‘ദുബായ് ആക്സസ് ക്ലബ്’ പദ്ധതി അവതരിപ്പിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്…
‘മാറ്റം തുടങ്ങേണ്ടത് കുട്ടികളിൽ നിന്നാണ്’; ‘കതിർ’ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ
2026 നവംബർ 5 വ്യാഴം തിരുവനന്തപുരം∙ വിദ്യാർഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനും അവരെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘കതിർ’ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്രതാരം മോഹൻലാലിനെ പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ…
കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്പെൻഷൻ; ഇടപെടാതെ സുപ്രിംകോടതി
2026 നവംബർ 5 വ്യാഴം ഡൽഹി: കാലടി സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്പെൻഷനിഷ ഇടപെടാതെ സുപ്രിംകോടതി. കേസ് വീണ്ടും സിംഗിൾ ബെഞ്ചിലേക്ക് വിട്ടു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരത്തെത്തുടർന്ന് സസ്പെൻഷനിലായ വിദ്യാർഥികളാണ് സുപ്രിംകോടതിയിൽ ഹരജി സമര്‍പ്പിച്ചത്. ഇന്നലെ മെൻഷൻ…
